കേരള മീഡിയ അക്കാദമിയില്‍ 2017-18 ബാച്ചിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ 18-ന്് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്ന് രാവിലെ 10 മണിക്ക് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.