കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആഗസ്റ്റ് 3,4 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ശില്പശാല പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. ഈ പരിപാടി സെപ്റ്റംബര്‍ മാസത്തില്‍ നടക്കും.