കേരള മീഡിയ അക്കാദമി ഇന്ന് (3-1-2019) അക്കാദമി ആസ്ഥാനത്ത് നടത്താനിരുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ ഇൻറർവ്യൂ മാറ്റിവെച്ചു. ജനുവരി 7-ന് തിങ്കളാഴ്ച അക്കാദമി ആസ്ഥാനത്ത് ഇൻറർവ്യൂ നടക്കും.ജനുവരി 4-ന് തിരുവനന്തപുരത്ത് നടക്കുന്ന ഇൻറർവ്യൂവിന് മാറ്റമില്ല.