കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2018-19 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷയ് വര്‍മ്മ, നവീന്‍ ആന്റണി, സൂരജ് രാധാകൃഷ്ണന്‍ എന്നിവര്‍ ഒന്നാം റാങ്കിനും ദേവിക പട്ടാലി, ജോര്‍ജ് ജോബിന്‍, റിച്ചു മാത്യു സിബി എന്നിവര്‍ രണ്ടാം റാങ്കിനും അജിത് ബാബു റ്റി, സിംജിത്‌ലാല്‍ എന്‍.പി, വൈശാഖ് എം.എം. എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി.