പ്രവേശനപരീക്ഷ (CEE 2021-22) ഫലം പ്രഖ്യാപിച്ചു ……

കേരള മീഡിയ അക്കാദമി പിജിഡിപ്‌ളോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 11,12,13 തീയതികളിലായി ഓണ്‍ലൈന്‍ ഇന്റര്‍വ്യു നടക്കും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള അറിയിപ്പ് ഇമെയിലില്‍ നല്കുന്നതാണ്.

Click here to view Probability List for Interview