ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
AMAL V T – FIRST RANK ARJUN K M – SECOND RANK ATHUL KRISHNAN EB- THIRD RANK
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഏഴാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ അമല്‍ വി.ടി ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ അര്‍ജുന്‍ കെ.എം രണ്ടാം റാങ്കിനും അതുല്‍ കൃഷ്ണന്‍ ഇ.ബി. മൂന്നാം റാങ്കിനും അര്‍ഹരായി.