മാധ്യമ അവാര്‍ഡുകള്‍

2016-17 ലെ മാധ്യമ അവാര്‍ഡുകള്‍ 1. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് (അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം) എ.എസ്. ഉല്ലാസ് മലയാള മനോരമ   2. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് (അവാര്‍ഡ് തുക 25000 രൂപയും...

വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ദീപികയ്ക്ക്‌

2012-ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച എഡിറ്റോറിയലിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് ദീപിക ദിനപത്രം അര്‍ഹമായി.  25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.     2012 നവംബര്‍ ഒന്‍പതിന് ദീപിക ദിനപത്രത്തില്‍...

എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ് ടി.അജീഷിന്

2012ല്‍ കേരളത്തിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2012...

ഫോട്ടോഗ്രഫി അവാര്‍ഡ് രജിത് ബാലന്

2012ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ രജിത് ബാലന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മംഗളം ദിനപത്രത്തില്‍ 2012 ഏപ്രില്‍ 27 ന് പ്രസിദ്ധീകരിച്ച ‘കണ്ണീരിനു മുന്നില്‍ കരുണയില്ലാതെ’...

മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് പി.പി. ലിബീഷ്‌കുമാറിന്

കേരള പ്രസ് അക്കാദമിയുടെ 2012-ലെ മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി കാസര്‍കോഡ് ലേഖകന്‍ പി.പി.ലിബീഷ്‌കുമാര്‍ അര്‍ഹനായി.  25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.  മാതൃഭൂമി ദിനപത്രത്തില്‍ 2012 ജൂലൈ 27, സെപ്തംബര്‍ രണ്ട്, എട്ട്്...

ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് വി. ജയകുമാറിന്

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള 2012-ലെ കേരള പ്രസ് അക്കാദമി  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി. ജയകുമാര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള കൗമുദിയില്‍ 2012 ഡിസംബര്‍ 20...