News & Events

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു

കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഫോട്ടോജേണലിസ്റ്റായി മാധ്യമസ്ഥാപനങ്ങളില്‍ കുറഞ്ഞത് പത്തു വര്‍ഷം പ്രവൃത്തി പരിചയമുള്ളവരായിരി്ക്കണം അപേക്ഷകര്‍....

read more

കേരള മീഡിയ അക്കാദമിയില്‍ സ്വീകരണം

തൊഴില്‍ പരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ത്തന്നെ മനുഷ്യത്വം നിലനിര്‍ത്താനും കഴിഞ്ഞ് വ്യക്തികളില്‍ ഒരാളാണ് നിക് ഊട്ട് എന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ഫോട്ടോ എടുത്ത് രസിക്കു ആധുനിക മനുഷ്യരുടെ മുമ്പില്‍ അതല്ല മനുഷ്യത്വം എന്ന് ഓര്‍മ്മിപ്പിക്കുന്ന...

read more

ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ : വനിതാ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കും

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവയുടേയും സഹകരണത്തോടെ തിരുവനന്തപുരത്ത് 2018 മാര്‍ച്ച് 08,09,10,11 തീയതികളില്‍ സംഘടിപ്പിക്കുന്ന...

read more

കളി : കാഴ്ചയും എഴുത്തും പ്രകാശനം ചെയ്തു.

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ജീനപോള്‍ എഴുതിയ കളി : കാഴ്ചയും എഴുത്തും എന്ന പുസ്തകത്തിന്റെ പ്രകാശനം അയര്‍ലാന്റ് ഫുട്‌ബോള്‍ താരം ടെറിഫെലാനും ദേശീയ ഷൂട്ടിങ്ങ് താരം എലിസബത്ത് സൂസന്‍ കോശിയും നിര്‍വ്വഹിച്ചു. കായിക...

read more

ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ സെന്‍സറിങ്ങ് ആവശ്യമില്ലെന്ന് തക്കൂര്‍ത്ത

കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയ പ്രചരണങ്ങള്‍ക്കും അടിമപ്പെടാതെ, ജനസാമാന്യത്തെ ബാധിക്കുന്ന വാര്‍ത്തകളില്‍ അനാവശ്യമായ സെന്‍സറിങ്ങ് നടത്താതെയുള്ള പത്രപ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ പത്രാധിപന്‍ പരന്‍ജോയ് ഗുഹ തക്കൂര്‍ത്ത...

read more

കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി ; എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു

കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനായി കേരള കൗമുദി എഡിറ്റര്‍ ശ്രീ. ദീപു രവിയെ തെരഞ്ഞെടുത്തു. കൊച്ചി കാക്കനാട് കേരള മീഡിയ അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പുതിയ ജനറല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗമാണ് വൈസ് ചെയര്‍മാനെയും എക്‌സിക്യട്ടീവ് കമ്മിറ്റിയെയും വിവിധ...

read more

മീഡിയാഫെസ്റ്റ് 2018 മാര്‍ച്ച് 8,9 തീയതികളില്‍ തിരുവനന്തപുരത്ത്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മാധ്യമ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മീഡിയ ഫെസ്റ്റ് 2018 സംഘടിപ്പിക്കുന്നു. 2018 മാര്‍ച്ച് 8,9 തീയതീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റനറി ഹാളിലാണ് മാധ്യമവിദ്യാര്‍ത്ഥികളുടെ...

read more

പ്രവാസ ജീവിതാനുഭവങ്ങള്‍ നാടിന്റെ വികസനത്തിന് പകര്‍ന്നുനല്‍കണം – മുഖ്യമന്ത്രി

പ്രവാസികളായ മലയാളികള്‍ അവരുടെ അനുഭവങ്ങളും സാങ്കേതിക രംഗത്തെ അറിവുകളും നാടിന്റെ വികസനത്തിനായി പകര്‍ന്നു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

read more

ആഗോള കേരളീയ മാധ്യമ സംഗമം ജനുവരി 5-ന് കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് ഉച്ചക്ക് 2.30 ന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ബീച്ച് ഓര്‍ക്കിഡില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ

read more