News & Events

ഇന്റര്‍കോളജിയറ്റ് മീഡിയ അക്കാദമി ക്വിസ് മത്സരം

കേരള മീഡിയ അക്കാദമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനവും വാര്‍ത്താധിഷ്ഠിതമായ വിഷയങ്ങളും മത്സരത്തിനുണ്ടാകും. രണ്ടുപേരുള്ള കോളേജ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, രണ്ടാം സ്ഥാനം...

read more

മാധ്യമങ്ങളുടെ വിധേയത്വം ജനാധിപത്യത്തിന് ഭീഷണി: പി. രാജീവ്

സത്യം അപ്രസക്തമാകുന്ന സത്യാനന്തരകാലത്ത് പ്രവര്‍ത്തിക്കുന്ന ആധുനിക മാധ്യമങ്ങള്‍ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നുവെന്ന് ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവ് പറഞ്ഞു. ശരിതെറ്റുകള്‍...

read more

നൈറ്റ് വാച്ച്മാന്‍ തസ്തിക – കരാര്‍ നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുളള നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 50 വയസ്സിന് മേല്‍ പ്രായമുളളവരും ശാരീരികക്ഷമതയുളളവരുമായിരിക്കണം. വിമുക്തഭടന്മാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍...

read more

നവോത്ഥാന മാധ്യമ സര്‍ഗോത്സവം ഫെബ്രുവരിയില്‍

കേരള മീഡിയ അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജനുവരി 27-ാം തീയതി തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മീഡിയ ക്ലബ്ബുകളുടെ നവോത്ഥാന മാധ്യമ സര്‍ഗോത്സവം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. മീഡിയ ക്വിസ്,...

read more

ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള ഊര്‍ജ്ജം നല്‍കുതെന്ന് സന്തോഷ് ശിവന്‍

കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ആരംഭിച്ചു ആസ്വാദനമൂല്യവും സൃഷ്ടിപരമായ മികവും ഉള്ളവയായിരുന്നു വിക്ടര്‍ ജോര്‍ജിന്റെ ചിത്രങ്ങളെന്ന് ചലച്ചിത്ര ഛായാഗ്രാഹകനും ഡയറക്ടറുമായ സന്തോഷ് ശിവന്‍ അനുസ്മരിച്ചു. ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള...

read more

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പുതുതായി ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന് (19.01.2019). അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 11.00 ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത...

read more

മീഡിയ അക്കാദമി-മീഡിയ ക്ലബ്ബ് നവോത്ഥാന സര്‍ഗോത്സവം

കേരള മീഡിയ അക്കാദമി, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല നവോത്ഥാന സര്‍ഗോത്സവം നടത്തുന്നു. ജനുവരി 27 ഞായറാഴ്ച തിരുവന്തപുരം ടാഗോര്‍ തിയറ്ററിലാണ് സര്‍ഗോത്സവം. വിദ്യാര്‍ത്ഥികള്‍ക്ക് നവോത്ഥാന ഗാനാലാപനത്തിലും ചിത്രരചനയിലും...

read more

വീഡിയോ എഡിറ്റിങ് കോഴ്‌സ് : അപേക്ഷ 2019 ജനുവരി 19 വരെ

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ജനുവരി 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6...

read more

ഇൻറർവ്യൂ മാറ്റിവെച്ചു

കേരള മീഡിയ അക്കാദമി ഇന്ന് (3-1-2019) അക്കാദമി ആസ്ഥാനത്ത് നടത്താനിരുന്ന ഫോട്ടോ ജേർണലിസം കോഴ്സിന്റെ ഇൻറർവ്യൂ മാറ്റിവെച്ചു. ജനുവരി 7-ന് തിങ്കളാഴ്ച അക്കാദമി ആസ്ഥാനത്ത് ഇൻറർവ്യൂ നടക്കും.ജനുവരി 4-ന് തിരുവനന്തപുരത്ത് നടക്കുന്ന ഇൻറർവ്യൂവിന്...

read more

കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നു

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉടനെ ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോക്ക് വേണ്ടി കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നു .റേഡിയോ മാധ്യമ മേഖലയില്‍ 15 വര്‍ഷം പ്രവര്‍ത്തിപരിചയവും ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമയും ഉണ്ടായിരിക്കണം. റേഡിയോ പ്രക്ഷേപണത്തിന് വേണ്ട...

read more