Assorted Collection

Assorted Collection

ശ്രീ.പി.വേലായുധന്‍
വര്‍ഷം
എലത്തുര്‍
കോഴിക്കോട്
പിന്‍:  673 303
ശേഖരം

1    വാസ്തവം – എസ്.എന്‍.ഡി.പി സപ്ലിമെന്റ്
2    സ്പന്ദനം – ശ്രീനാരായണഗുരുദേവ സപ്ലിമെന്റ്
3    മാതൃഭൂമി സ്വാതന്ത്ര്യസുവര്‍ണ ജൂബിലി പതിപ്പ് – 1997 – ആഗസ്റ്റ് 15
4    ചേതന ദൈ്വവാരിക – 2005 സെപ്തംബര്‍ (ചീഫ് എഡിറ്റര്‍, കെ.മുരളീധരന്‍)
5    കോണ്‍ഗ്രസ് റിവ്യൂ (കെപിസിസി മുഖപത്രം), തിരുവനന്തപുരം – 1983 മെയ് ഒന്ന്
(ചീഫ് എഡിറ്റര്‍ : എം.എം.ജേക്കബ്)
6    സുനാമി ദുരന്തം : 25000 മരണം – 2004 ഡിസംബര്‍ 28 പത്രം)
7    ഷണ്മുഖദാസ് രജതജൂവിലി സ്മരണിക.
8    കോഗ്രസ് റിവ്യു ആനുവല്‍ – 1982.
9    വൈദ്യശാസ്ത്രം – ആരോഗ്യസാംസ്‌കാരിക മാസിക – 1988
10    വിജ്ഞാന കൈരളി – ഏപ്രില്‍ 2000
സദ്ദാംഹുസൈന്‍ (2006 നവംബര്‍ 6), പ്രമോദ് മഹാജന്‍ (2006 മെയ്)
ശിഹാബ് തങ്ങള്‍ (2009 ആഗസ്റ്റ്)
മന്ദാകിനി നാരായണന്‍
പി.കെ.വാസുദേവന്‍ നായര്‍ (2005)
മത്തായി ചാക്കോ
എസ്.ഗുപ്തന്‍ നായര്‍ – എന്നിവരുടെ ചരമ വാര്‍ത്തകളടങ്ങിയ പത്രങ്ങള്‍.

 

ലൊക്കേഷന്‍ : കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ ബസ്സ്‌സ്റ്റോപ്പ്.  തൊട്ടുതന്നെ ശ്രീകുരുബ ഭഗവതിക്ഷേത്രത്തിലേക്കുള്ള വഴി.  ക്ഷേത്രത്തിന് സമീപമാണ് ശ്രീ.വേലായുധന്റെ   ‘വര്‍ഷം’