Mathrubhumi News Paper from 1981

Mathrubhumi News Paper from 1981

ശേഖരം: 1981 ജനുവരി മുതല്‍ 2014 ജനുവരിവരെയുള്ള  മാതൃഭൂമി പത്രം ഓരോ മാസവും തിരിച്ച് സൂക്ഷിച്ചിരിക്കുന്നു. പത്രങ്ങള്‍ക്ക് കേടുപാടുകളില്ല.

ആരോഗ്യമാസിക : 2006 ജനുവരി മുതല്‍  2014 ജനുവരി വരെ 1988 മുതല്‍ 2014 വരെയുള്ള മാതൃഭൂമി കലണ്ടര്‍, 1991-ലെ കലണ്ടര്‍ ഇല്ല.

റൂട്ട്: കോഴിക്കോട്ട് നിന്ന് സുല്‍ത്താന്‍ ബത്തേരി. മലബാര്‍ ഗോള്‍ഡ് ബസ്സ്‌സ്റ്റോപ്പിലിറങ്ങി തോട്ടാമൂല, പൊന്‍കുഴി, മുത്തങ്ങ, കല്ലൂര്‍, കല്ലുമുക്ക് ബസ്സുകളിലൊന്നില്‍ നാഗരംചാല്‍ സ്റ്റോപ്പിലെത്താം. 8 കിലോമീറ്റര്‍ – സ്റ്റോപ്പിനെതിര്‍വശമുള്ള വഴിയിലൂടെ അര കിലോമീറ്റര്‍  സഞ്ചരിച്ചാല്‍ ശ്രീ.രാഘവന്‍ നമ്പ്യാരുടെ വീട്ടിലെത്താം.  സ്വിമ്മിങ്ങ് കോച്ചാണ് നമ്പ്യാര്‍.

ശ്രീ.ഇ.എം.രാഘവന്‍ നമ്പ്യാര്‍

തേജസ്
നാഗരംചാല്‍, കല്ലൂര്‍
നൂല്‍പ്പുഴ പി.ഒ
സുല്‍ത്താന്‍ബത്തേരി
വയനാട്
ഫോണ്‍ – 04936-270788

മൊബൈല്‍ : 9656655633