Newspapers from 1977

Newspapers from 1977

പത്രങ്ങള്‍

മലയാള മനോരമ

22.3.1977

1.കേന്ദ്രത്തില്‍ഭരണമാറ്റം,കോണ്‍ഗ്രസ്സ്തോറ്റു.
2.എ.കെ.ജി.അന്തരിച്ചു.

4.10.77 – ഇന്ദിരാഗാന്ധിയെഅറസ്റ്റ്ചെയ്തു

ചന്ദ്രിക

12.2.77 – രാഷ്ട്രപതിഫക്രുദ്ദീന്‍അലിഅഹമ്മദ്അന്തരിച്ചു.

മനോരമ

6.10.78 – കുടിയിറക്കിന്റെപേരില്‍കൂടല്ലൂരില്‍അക്രമം
8.10.78 – ചിക്മംഗളൂരില്‍ഇന്ദിരയ്ക്ക്ജയം
20.12.78 – ഇന്ദിരയ്ക്ക്തടവ്,ലോക്‌സഭാഗത്വംനഷ്ടപ്പെടും
7.1.80 – ഇന്ദിരാതരംഗംആഞ്ഞടിക്കുന്നു.കേന്ദ്രത്തില്‍കോഗ്രസ്ജയം.
8.1.80 – ഇന്ദിരഭരിക്കും,മേഡക്കില്‍ഭൂരിപക്ഷം 2ലക്ഷം.
15.1.80 – മന്ത്രിസഭയില്‍ 22പേര്‍,വിവാദനേതാക്കളില്ല.
23.1.80 – കേരളഭരണംഇടതുമുന്നണിക്ക്
26.1.80 – നായനാര്‍മുഖ്യമന്ത്രി
29.9.83 – സി.എച്ച്.നമ്മെവിട്ടുപിരിഞ്ഞു (ചന്ദ്രിക).
സി.എച്ച്.അന്തരിച്ചു (മാതൃഭൂമി,മനോരമ).

മനോരമ

1.11.84

ഇന്ദിരവെടിയേറ്റുമരിച്ചു.
രാജീവ്ഗാന്ധിപ്രധാനമന്ത്രി

2.11.84

ഇന്ദിരയ്ക്ക്അന്ത്യാഞ്ജലി
ലോകനേതാക്കള്‍എത്തുന്നു,നിലയ്ക്കാത്തജനപ്രവാഹം

3.11.84

ഇന്ദിരയുടെഅന്ത്യയാത്ര
ദല്‍ഹിയില്‍സിഖ്വിരുദ്ധകലാപം

4.11.84 – ഇന്ദിരഓര്‍മമാത്രം
29.12.84 – എങ്ങുംരാജീവ്തരംഗം,കേരളത്തില്‍ 17സീറ്റ്
30.12.84 – പാര്‍ലമെന്റില്‍കോഗ്രസ്സിന്ചരിത്രവിജയം, 4ല്‍ 3ഭൂരിപക്ഷം
4.8.85 – ലീഗുകള്‍ഒന്നായി
25.11.87 – അഴിമതി,പ്രതിപക്ഷആരോപണംലോക്‌സഭയെനടുക്കി
12.8.88 – നഹസാഹിബ്അന്തരിച്ചു,നെല്ലിക്കോടന്‍അന്തരിച്ചു

മനോരമ

11.7.89 – പ്രേംനസീര്‍അന്തരിച്ചു.

മാധ്യമം

22.5.91 – രാജീവ്ഗാന്ധിസ്‌ഫോടനത്തില്‍കൊല്ലപ്പെട്ടു.

മനോരമ

20.3.98 – ഇ.എം.എസ്.വിടവാങ്ങി
11.8.98 – പ്രേംജിക്ക്അന്ത്യാഞ്ജലി

മാധ്യമം

14.5.2001 – യു.ഡി.എഫ്തൂത്തുവാരി (99-40)

മനോരമ

14.5.01 – യു.ഡി.എഫ്തരംഗം
20.5.2004 – നായനാര്‍യാത്രയായി
19.5.2004

സോണിയക്ക്വിസമ്മതം
മന്‍മോഹന്‍സിങ്ങ്പ്രധാനമന്ത്രിപദത്തിലേക്ക്

23.5.2004 – സഈദുംഇ.അഹമ്മദുംമന്ത്രിമാര്‍
10.11.2005 – മുന്‍രാഷ്ട്രപതികെ.ആര്‍.നാരായണന്വിട
12.5.2006 – കേരളത്തില്‍ഇടത്തരംഗം 98/42
31.12.2006 – സദ്ദാംഹുസൈനെതൂക്കിലേറ്റി
28.12.2007 – ബേനസീര്‍വെടിയേറ്റ്മരിച്ചു.
17.5.2009 – മന്‍മോഹന്‍വീണ്ടുംപ്രധാനമന്ത്രി (261/543)
23.5.2009 – ആന്റണിയുംരവിയുംവീണ്ടുംമന്ത്രിമാര്‍
29.5.2009 – മന്‍മോഹന്‍മന്ത്രിസഭയില്‍മലയാളിതിളക്കം
2.6.2009 – ഫ്രഞ്ച്വിമാനംമിന്നലേറ്റ്കത്തി 228മരണം
1.6.2009 – കമലസുരയ്യഅന്തരിച്ചു
2.8.2009 – ശിഹാബ്തങ്ങള്‍അന്തരിച്ചു (മനോരമ)
2.8.2009 – ശിഹാബ്തങ്ങള്‍വിടചൊല്ലി (മാധ്യമം)

മനോരമ

24.12.10 – കെ.കരുണാകരന്‍അന്തരിച്ചു
25.12.10 – കരുണാകരന്യാത്രാമൊഴിയുമായിജനസാഗരം
25.4.2011 – സത്യസായിബാബസമാധിയായി
14.5.2011 – യു.ഡി.എഫ് – 72,എല്‍.ഡി.എഫ് – 68
19.5.2011 – ആവേശംകൊടിയേറിയു.ഡി.എഫ്അധികാരത്തില്‍
23.7.2012 – പ്രണബ്്കുമാര്‍മുഖര്‍ജിരാഷ്ട്രപതിയായി.

1977 മുതലുള്ളപത്രങ്ങളുടെതെരഞ്ഞെടുത്തകോപ്പികളാണ്ശ്രീ.സീതിപടിയത്ത്സൂക്ഷിച്ചിരിക്കുന്നത്.പ്രമുഖവ്യക്തികളുടെചരമവാര്‍ത്തറിപ്പോര്‍ട്ട്ചെയ്തപത്രങ്ങളാണ്കൂടുതലും.തെരഞ്ഞെടുപ്പ്ഫലപ്രഖ്യാപനവാര്‍ത്തകളടങ്ങിയപത്രങ്ങളുമുണ്ട്.

വിലാസം

ശ്രീ.സീതിപടിയത്ത്
ബ്‌ളോക്ക്ഓഫീസ്റോഡ്
തെക്കുംമുറിപി.ഒ.
മലപ്പുറംജില്ല
പിന്‍: 676 105
ഫോണ്‍:0494 – 2421673.

റൂട്ട്:കുറ്റിപ്പുറം -തിരൂര്‍ബസ്‌റൂ’ില്‍ബോയ്‌സ്ഹൈസ്‌കൂള്‍സ്റ്റോപ്പ്
സ്റ്റോപ്പിനെതിരെയുള്ളബ്‌ളോക്ക്ഓഫീസ്റോഡിലൂടെ 1കി.മീ.