Public Library - Chethalloor

Public Library - Chethalloor

ചെത്തല്ലൂര്‍ പൊതുജനഗ്രന്ഥാലയം

റൂട്ട്:

പാലക്കാട് നിന്ന് കോഴിക്കോട് റൂട്ട്ല്‍ മണ്ണാര്‍കാട് വഴി കരിങ്കല്ലത്താണി ബസ് സ്റ്റോപ്പ്.  അവിടെനിന്ന് ചെത്തല്ലൂര്‍, തൂത റോഡില്‍ സ്‌കൂള്‍പടി സ്റ്റോപ്പ്.  ചെത്തല്ലൂര്‍ പൊതുജന ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആനുകാലികങ്ങളുടെ വിവരം അനുബന്ധമായി ചേര്‍ക്കുന്നു.

ശ്രീ.ടി.ആര്‍.തിരുവിഴാംകുന്നിന്റെ ശേഖരം

1    ഇന്ത്യ റിവ്യൂ    –    1996 ഏപ്രില്‍ 15            എഡിറ്റര്‍: ആര്‍.എം.മനക്കലാത്ത്
2    ഷോഗ പ്ലസ് മാസിക 1998 ഡിസംബര്‍          ,,
3    സോഷ്യലിസ്റ്റ്‌നാദം    1997 മെയ്              ..      എം.എം.വിനായകന്‍
4    ഗള്‍ഫ് വോയ്‌സ്    1995 ഒക്‌ടോബര്‍          ..      ബേബിഞ്ച അബ്ദുള്ള
5    മലപ്പുറം വോയ്‌സ്    2009 മെയ്              ..
6    ഗ്ലാന്‍സ്            1998 നവംബര്‍              ..      എം.എസ്.ജയപ്രകാശ്
7    പത്രം            2004 ജൂണ്‍ 16              ..      കാക്കനാടന്‍
8    പൊലിക        ഫോക്‌ലോര്‍ ത്രൈമാസിക      ..
9    ഫോട്ടോട്രാക്‌സ്                      ..
10    പാര            2001 ഏപ്രില്‍              ..      സി.ആര്‍.ഓമനക്കുട്ടന്‍
11    ആരോഗ്യപത്മം        പ്രമേഹം സ്‌പെഷ്യല്‍          ..      സ്വാമി ജ്ഞാനതപസി
12    നേരമ്പോക്ക്        (വിനോദമാസിക) 2009 ജനുവരി
13    ഉപാസന        1998 മാര്‍ച്ച്
14    ശരീരശാസ്ത്രം        2004 ഡിസംബര്‍           ..      ഡോ.എസ്.ശാന്തകുമാര്‍
15    തിരിച്ചറിവ്        ദൈ്വമാസിക 1994 ജനുവരി-മാര്‍ച്ച്
16    ഫിലിം മാഗസിന്‍    1983 ജൂലൈ 10
17    സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വാര്‍ത്ത
18    പുണര്‍തം        2003 നവംബര്‍
19    തളിര് (കുട്ടികളുടെ മാസിക) 2007 ഡിസംബര്‍
20    സ്ത്രീശബ്ദം        2001 ജൂലൈ
21    ഫയര്‍            2000 സെപ്തംബര്‍ 25
22    കുങ്കുമം വാരിക    1970 ഡിസംബര്‍ 6,             വൈക്കം ചന്ദ്രശേഖരന്‍നായര്‍
23    ധിഷണ            2009 ആഗസ്റ്റ്-സെപ്തംബര്‍-     ചെറിയ മുണ്ടം അബ്ദുല്‍റസാഖ്
24    ശാസ്ത്രകേരളം    1997 നവംബര്‍
25    ഏകലോകം വാര്‍ത്താമാസിക
26    മംഗളം            2010 ഡിസംബര്‍ 6
27    ജനപഥം        1996 ഒക്‌ടോബര്‍
28    ക്രൈം സ്റ്റാര്‍        2001 ജനുവരി 1-15
29    ഇന്ത്യ ടുഡേ (മലയാളം) 1990 ജൂണ്‍ 7
30    സനാതന സാരഥി    2010 ജൂണ്‍
31    ഇന്റലിജന്‍സ് ടൈംസ്    1999 ആഗസ്റ്റ്
32    കലാകൗമുദി        1998 ആഗസ്റ്റ് 23
33    കേരളീയം        2004 ഏപ്രില്‍
34    വന്ദനം വാര്‍ത്താമാസിക 2009 ജനുവരി
35    കേരള എന്‍.ജി.ഒ    969 ഡിസംബര്‍
36    കേരള സര്‍വീസ്    1969 ഫെബ്രുവരി
37    പ്രബുദ്ധ കേരളം    1981 മാര്‍ച്ച്
38    സാരഗ്രാഹി        2007 ആഗസ്റ്റ്
39    സമസ്തകയ്യെഴുത്ത് മാസിക വാര്‍ഷികപ്പതിപ്പ്    – 2004
40    യുവകലാസാഹിതി മാസിക
41    നാസ്തികന്‍ (യുക്തിവാദി പ്രസിദ്ധീകരണം) – 1974 ജനുവരി 1
42    ഓറ മാസിക മനുഷ്യമോചന ജിഹ്വ 2000 ഡിസംബര്‍
43    എക്‌സ്‌ക്ല്യൂസീവ്  (വാര്‍ത്താ വാരിക)    2004 നവംബര്‍ 15
44    മലബാര്‍ ശബ്ദം (കുറ്റാന്വേഷണം)     2001 ആഗസ്റ്റ്
45    ഹരിതഭൂമി                2002 മാര്‍ച്ച് 20
46    ആരോഗ്യബോധിനി            1981 സെപ്തംബര്‍
47    നവകേരളം (വാര്‍ത്താവാരിക)        2001 മാര്‍ച്ച് 20

വിലാസം

ശ്രീ.ടി.ആര്‍.തിരുവിഴാംകുന്ന്
കച്ചേരിപറമ്പ് പി.ഒ
മണ്ണാര്‍കാട്, പാലക്കാട്
മൊബൈല്‍ : 9048768775