കേരള മീഡിയ അക്കാദമി നാളെ (16.08.18) നടത്താനിരുന്ന പിജി ഡിപ്ലോമ കോഴ്സുകളുടെ (2018-19) ഇന്റർവ്യൂ മാറ്റി. പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കും.