കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററില്‍ നടത്തുന്ന 2019-മൂന്നാം ബാച്ച് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു നവംബര്‍ 2ന് നടത്തും. അപേക്ഷകര്‍ നവംബര്‍ 2ന് രാവിലെ 10.00ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കേരള മീഡിയ അക്കാദമി കാമ്പസില്‍ ഹാജരാകണം. ഫോണ്‍: 0471 2726275.