ചൊവ്വര പരമേശ്വരന് അവാര്‍ഡ് രജി ആര്. നായര്‍ക്ക്
Posted on: 18 Jul 201

സ്വാതന്ത്ര്യ സമരസേനാനിയും പ്രഗത്ഭ പത്രപ്രവര്‍ത്തകനുമായിരുന്ന ചൊവ്വര പരമേശ്വരന്റെ സ്മരണാര്‍ത്ഥം കൊച്ചിയിലെ ചൊവ്വര പരമേശ്വരന് സ്മാരക സമിതി അക്കാദമിയില്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഡോ. സി.ജെ. ജോണ്‍, ഡോ. കെ.വി. ബാബു, ഡോ. ആര്.വി.എം. ദിവാകരന് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ എന്‍ട്രി തിരഞ്ഞെടുത്തത്.