മലയാള മനോരമയുടെ മംഗലാപുരം, കാസര്‍കോട്, കോഴിക്കോട് പ്രതിനിധിയായി പ്രവര്‍ത്തിച്ച ബാലക്യഷ്ണന്‍ മങ്ങാട്ട് പത്രപ്രവര്‍ത്തക രംഗത്ത് സുദൃഢമായ നവീനത കാഴ്ചവെച്ച കഥാകൃത്തും സാഹിത്യകാരനുമായിരുന്നു.
1974 ല്‍ കാസര്‍കോട് നടന്ന കേരള സാഹിത്യപരിഷത്ത് സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. ഒട്ടേറെ നല്ലകഥകളും കഥപോലുള്ള റിപ്പോര്‍ട്ടുകളും കവിതകളും രചിച്ച ബാലകൃഷ്മന്‍ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ വച്ചാണ് നിര്യാതനായത്. കാസര്‍കോട് ജില്ലാ രൂപീകരണവേളയിലും ശേഷവും ഉത്തരദേശത്തെ വികസനം ലക്ഷ്യമാക്കി ബാലകൃഷ്ണന്‍ നടത്തിയ തൂലികായുദ്ധം ...
Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
|
1973 ല്‍ എം.ടി. ദിവാകരന്‍ പ്രിന്ററും പബ്ലീഷറുമായി പത്രപ്രവര്‍ത്തകന്‍ മാസിക കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ സ്വദേശി പി. ബാലകൃഷ്ണന്‍ നായരുടെ വിശ്രമരഹിതമായ പ്രവര്‍ത്തനം പത്രപ്രവര്‍ത്തക യൂണിയന് സിദ്ധിച്ചത് ഐ.എഫ്.ഡബ്ലിയു.ജെ.യുടെ മുഖപത്രമായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ തത്തുല്യമായ പ്രസിദ്ധീകരണത്തിന്റെ ചുക്കാന്‍ ബാലകൃഷ്ണന്‍നായര്‍ പിടിച്ചത്. മാതൃഭൂമി ... |
|
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ടി.ബാലകൃഷ്ണന്‍ പത്രപ്രവര്‍ത്തനരംഗത്ത് ഏറെ പയറ്റിത്തെളിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ്. ഭക്തപ്രിയ, അയ്യപ്പന്‍ മാസികകളുടെ എഡിറ്റര്‍സ്ഥാനം അലങ്കരിച്ച ബാലകൃഷ്ണനാണ് സി.ച്ച്.മുഹമ്മദ്‌കോയയുടെ ജീവചരിത്രം ആദ്യമായി പുസ്തകമാക്കിയത്. സംഗീതത്തെക്കുറിച്ചും ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
കെ.പി.കേശവമേനോന്‍ അവാര്‍ഡ് ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പാട്രണായും പിഷാരടികാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചാര്‍ജ് വഹിച്ചപ്പോഴും മലപ്പുറം മാതൃഭൂമി എഡിഷന്റെ ചുമതല ...
|
1925 മാര്‍ച്ച് 9-ന് അവിഭക്ത കോഴിക്കോട് ജില്ലയില്‍ പെട്ട കോട്ടക്കലില്‍ ജനിച്ച യു.എ.ബീരാന്‍ പത്രപ്രവര്‍ത്തനത്തിലും ഗ്രന്ഥരചനയിലും രാഷ്ട്രീയത്തിലും കേളി പരത്തിയ ബഹുമുഖപ്രതിഭയാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1943-ല്‍ കരസേനയില്‍ ക്ലാര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1950-ലാണ് ബ്രി'ീഷ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ബോംബെയിലെത്തുന്നത്. നല്ല വായനക്കാരനും സാമൂഹിക സേവനങ്ങളില്‍ ശ്രദ്ധാലുവും എഴുത്തുകാരനുമായ ബീരാനെ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ട് കൊണ്ടുവന്നത് ചന്ദ്രിക പത്രാധിപരായ സി.എച്ച്.മൂഹമ്മദ്‌കോയയാണ്. വിശ്വപ്രസിദ്ധരായ ഗ്രന്ഥകാരന്മാരുടെ വിലപ്പെട്ട രചനകളുടേയാണ് 1956-ല്‍ ചന്ദ്രിക സഹപത്രാധിപരായി ചേര്‍ന്നത്. വിവര്‍ത്തന സാഹത്യത്തിലും പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായതോടെ പൊതുജീവിതത്തില്‍ പല പ്രമുഖസ്ഥാനങ്ങളും അലങ്കരിച്ചുതുടങ്ങി. പത്രപ്രവര്‍ത്തക യൂണിയനുമായും ...
|
The Rev. Benjamin Bailey was a remarkable man in the cultural history of Kerala, India. Of Dewsbury, Yorkshire, England. Born in 1791 November. The first assignment given to Benjamin Bailey on his arrival in Kottayam was that Superintendent (Principal) of the ‘Kottayam College’ which was established and run by the Church Missionary Society (CMS) for the education of the Syrian Christians and the general public of Travancore under the package of the....... |
|
Babu Rajendra Prasad Bhaskar was born in 1933 in Kayikkara near Thiruvanthapuram. His father A.K.Bhaskar was a social activist and journalist. Mother is late Meenakshi. BRP as he is called, learned the tricks of the trade of journalism at an young age, from his father, who was the publisher of “Navabharatham”, which was media rich in talent. BRP could have easily become a doctor or engineer but opted for journalism, joining The Hindu in 1952 at the very young age of 19. He remained there till 1958. Then went on moving to different media organizations in different streams - Statesman(1959-63) Patriot(1963-66), UNI (1966-84) and Deccan Herald(1984-91),,,,, |
മധ്യതിരുവിതാംകൂറിലെ ഏവൂരില്‍ കളരിക്കല്‍ നീലകണ്ഠന്റെ മകന്‍ ഭാസ്‌ക്കരന്‍ ചെറുപ്പത്തിലെ കോഴിക്കോട് സ്ഥിരതാമസമാക്കിയിരുന്നു. സാഹിത്യവും രാഷ്ട്രീയവും ജീവിതവ്രതമാക്കിയ ഭാസ്‌ക്കരന്‍ ആദ്യമാദ്യംമാസികകളാണ് പുറത്തിറക്കിയത്. വിദ്വാന്‍, നവലോകം, ചിത്രഭാനു എന്നീ മാസികകള്‍ ബാലാരിഷ്ടതയെ അതിജീവിക്കാതായപ്പെള്‍ ശ്രദ്ധ ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞു. വിലാപം, രക്തരേഖ, ഹൃദയാര്‍പ്പണം, സ്‌നേഹസീമ എന്നീ പുസ്തകങ്ങളും പുറത്തിറക്കി. എസ്.എന്‍.ഡി.പി.യോഗത്തിന്റെ ശക്തനായ വക്താവുമായി ... |
|
|
ടി.ചാണ്ടി ഒരു വൈദികനാകണമൊണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അദ്ദേഹം ആ വഴിയെ അല്ല പോയതെങ്കിലും ഒരു വൈദികന്റെ പ്രവര്‍ത്തനമേഖലയ്ക്കും അപ്പുറം ആധ്യാത്മിക-ധാര്‍മിക ചിന്തകള്‍ പ്രസരിപ്പിക്കാന്‍ ... |
1954 മുതല്‍ 1973ല്‍ മരണം വരെ മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്നു കെ.എം.ചെറിയാന്‍ (27.2.1897-14.3.1973). മനോരമയുടെ രണ്ടാമത്തെ പത്രാധിപരായ കെ.സി.മാമ്മന്‍മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും പ്രഥമപുത്രന്‍. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്നു ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ചെറിയാന്‍ അവിടെത്തന്നെ അധ്യാപകനായി നിയമനം നേടി. പതിനഞ്ചുവര്‍ഷം അധ്യാപകനായിരുന്നു. തുടര്‍ന്ന് അധ്യാപനം ഉപേക്ഷിച്ച്, മദ്രാസ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഗാര്‍ഡ്യന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജരായി. |
|
തൃശ്ശൂരില്‍ നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് പത്രത്തിന്റെ തലസ്ഥാനലേഖകനായിരുന്നു ടി.ഒ. ചെറുവത്തൂര്‍ ദീര്‍ഘകാലം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും അദ്ദേഹംതന്റെ രാഷ്ട്രീയ പംക്തി എഴുതിപ്പോന്നു. രാജ്യകാര്യവിചാരം എന്ന... |
|
സജീവ രാഷ്ട്രീയപ്രവര്‍ത്തകനും പ്രസംഗകനും കഴിവുറ്റ റിപ്പോര്‍ട്ടറും എഡിറ്ററും ആയിരുന്നു കെ.ആര്‍.ചുമ്മാര്‍. രാഷ്ട്രീയ നിരീക്ഷകന്‍, കോളമിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മനോരമ പത്രത്തില്‍ അദ്ദേഹം ശ്രീലന്‍ എന്ന... |
Damodara Menon was an adventurous freedom fighter. He treated journalism as part of politics. He began his journalism career as editor of Samadarshi. Later edited Mathrubhumi for 14 years. When KP Kesavamenon returned from Singapore in 1948... |
|
ദീപികയുടേയും രാഷ്ട്രദീപികയുടേയും മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ടി.ദേവപ്രസാദ്. 1953-ല്‍ കോട്ടയം ജില്ലയിലെ വയലാറില്‍ ജനനം. അച്ഛന്‍ തോമസ് പാറക്കല്‍. അമ്മ മേരി. |
അനുവാചക മനസ്സിനെ സ്വാധീനിക്കുന്ന എഴുത്തുകാരനും ശ്രോതാക്കളെ ആകര്‍ഷിക്കുന്ന പ്രഭാഷകനുമായി നാല് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്ത് ശോഭിച്ച ധര്‍മ്മരാജ് 1968 ലാണ് മലയാള മനോരമ കോഴിക്കോട് യൂണിറ്റില്‍ പത്രാധിപ സമിതി അംഗമായത്. ആത്മവിദ്യാ സംഘത്തിന്റെ സംസ്ഥാന സാരഥിയായും ഇതിന്റെ മുഖപത്രമായ 'ആത്മവിദ്യ' യുടെ പ്രിന്ററും പബ്ലീഷറുമായും പ്രവര്‍ത്തിച്ചു. പാസ്സായി മലയാളം അദ്ധ്യാപകനായിട്ടുണ്ട്. 1994-ല്‍ മനോരമ ചീഫ് സബ് എഡിറ്ററായി വിരമിച്ചശേഷവും പ്രദീപം, ന്യൂസ് കേരള എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. സര്‍ദാര്‍ ചന്ത്രോത്തില്‍ നിന്ന് നേരിട്ട് പരിശീലനം നേടി സേവാദള്‍ വോളണ്ടിയറായും താലൂക്ക് ഗ്രന്ഥശാല സംഘം മെമ്പറായും കാരപ്പറമ്പ് ജ്ഞാന കൗമുദി ലൈബ്രറി സാരഥിയായും, സിവില്‍ സ്റ്റേഷന്‍ സൗഹാര്‍ദ്ദ സമിതി ലൈബ്രറി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമൃത ചിന്തകള്‍, ചരിത്ര വീഥിയിലെ ... |
പത്രപ്രവര്‍ത്തനരംഗത്ത് കഴിവ് തെളിയിക്കുകയും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മികവ് കാണിക്കുകയും ചെയ്ത എം.ടി. ദിവാകരന്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയാണ്. |
|
പത്രപ്രവര്‍ത്തനരംഗത്തും നാടകപഠനരംഗത്തും സാഹിത്യപഠനരംഗത്തും ഒരു പോലെ പ്രാഗത്ഭ്യം നേടിയ വ്യക്തിയാണ് ഡോ.കെ.ശ്രീകുമാര്‍. സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്റ്ററേറ്റ് ലഭിച്ചത്... |
പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറുമായിരുന്നു ഇ.സി. മാധവന്‍ നമ്പ്യാര്‍. |
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപമെടുത്ത പത്രപ്രവര്‍ത്തന ശൈലിയുടെ മലയാളത്തിലെ ശക്തരായ പ്രയോക്തക്കളില്‍ പ്രമുഖനാണ് എന്‍.ആര്‍.എസ്. ബാബു. അമേരിക്കയില്‍ വാട്ടര്‍ഗേറ്റ് വിവാദം ഉണ്ടായ അതേ കാലത്തു തന്നെ മലയാളത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ആരംഭംകുറിച്ച ... |
1937ല്‍ നെടുമങ്ങാട് വിതുരയില്‍ പദ്മനാഭന്‍ നാരായണി ദമ്പതിമാരുടെ മകനായി ജനിച്ച ബേബി തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലത്തു തന്നെ സജീവരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു... |
40 വര്‍ഷത്തിലേറെ സേവനപരിചയമുള്ള മാധ്യമപ്രവര്‍ത്തകനാണ് പി.പി. ബാലചന്ദ്രന്‍. അച്ചടി, വാര്‍ത്താഏജന്‍സി, റേഡിയോ, ടെലിവിഷന്‍, വെബ് തുടങ്ങി ഏതാണ്ട് എല്ലാ മാധ്യമരൂപങ്ങളിലും പ്രവര്‍ത്തിച്ച അപുര്‍വം പത്രപ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം... |
V.C. Balakrishna Panicker (1889 - 1912) was a journalist and poet who died at a very young age of 24, making a mark in all the fields he stepped in. During this brief life he produced numerous poems, slokas, plays, articles and translations, some of which like An Elegy and Viswaroopam have made him immortal among lovers of Malayalam poetry...
|
ആര്‍.എസ്.പി.യുടെ സ്ഥാപകനേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും ആയിരുന്നു കെ.ബാലകൃഷ്ണന്‍. കൗമുദി വാരികയിലെ കേരളത്തിലെ സാംസ്‌കാരിക സംഭവമാക്കി മാറ്റിയ അദ്ദദേഹം വ്യക്തിനിഷ്മായ പത്രപ്രവര്‍ത്തന ശൈലിയുടെ മായാത്ത മാതൃകയാണ്. 1954-ല്‍ തിരുകൊച്ചി നിയമസഭയില്‍ അംഗമായി തിരഞ്ഞടുക്കപ്പെട്ട ബാലകൃഷ്ണന്‍ സിനിമ, സാഹിത്യം കല, രാഷ്ട്രീയം എന്നീ വിഷയങ്ങളിലെല്ലാം അസാധാരണമായ ഉള്‍ക്കാഴ്ച പ്രദര്‍ശിപ്പിച്ചു. കൗമുദി വാരികയിലെ പ്രത്രാധിപകുറിപ്പിുകള്‍ അനന്യമായ ചാരുതയില്‍ എല്ലാത്തരം വായനക്കാരെയും ആകര്‍ഷിച്ചിരുന്നു. കേരളകൗമുദിയില്‍ രാഷ്ട്രീയ ലേഖകനെന്ന നിലയില്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ അസാധാരണ സ്‌കൂപ്പുകള്‍ പലതും സൃഷ്ടിച്ചത് കെ.ബാലകൃഷ്ണനായിരുന്നു. സംസ്ഥാന ബജറ്റ് സഭയില്‍ അവതരിക്കും മുമ്പ് അപ്പടി ചോര്‍ത്തിയ സംഭവം വിവാദമാകുകയും ചെയ്തു. കെ.ബാലകൃഷ്ണന്റെ ചോദ്യോത്തരപംക്തി പ്രപഞ്ചത്തിനു കീഴിലുള്ള എല്ലാ വിഷയങ്ങളെയും പറ്റി വായനക്കാരുമായി ചര്‍ച്ച ചെയ്തു. കൗമുദി വാരിക നിന്നുപോയിട്ടും ആ പംക്തി മറ്റ് വാരികകളില്‍ അദ്ദേഹം തുടര്‍ന്നത് അതിന്റെ സ്വീകാര്യതകൊണ്ടായിരുന്നു...... ... |
മലയാള മനോരമയുടെ മംഗലാപുരം, കാസര്‍കോട്, കോഴിക്കോട് പ്രതിനിധിയായി പ്രവര്‍ത്തിച്ച ബാലക്യഷ്ണന്‍ മങ്ങാട്ട് പത്രപ്രവര്‍ത്തക രംഗത്ത് സുദൃഢമായ നവീനത കാഴ്ചവെച്ച കഥാകൃത്തും സാഹിത്യകാരനുമായിരുന്നു. |