പത്രപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അനുഭൂതികള്‍ വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലാണ് കുടികൊള്ളുന്നതെന്ന് വിശ്വസിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി. പ്രഭാകരന്‍. മനുഷ്യ സ്വഭാവത്തിന്റെ നിഗൂഢതലങ്ങളെപ്പറ്റി പഠിക്കാനും സ്വഭാവ വൈവിധ്യങ്ങളുമായി പരിചയപ്പെടാനുമുള്ള സന്ദര്‍ഭങ്ങള്‍ മാതൃഭൂമിയുടെ ലേഖകനായ പ്രഭാകരന്‍ ഉപയോഗപ്പെടുത്തി. കോഴിക്കോടിന്റെ അറുപതുകളിലും എഴുപതുകളിലും പൊതുരംഗത്തെ നിറസാന്നിദ്ധമായിരുന്നു പ്രഭാകരന്‍. 1982 ല്‍ തൃശൂരില്‍ ജില്ലാ ലേഖകനായി ചെന്നപ്പോള്‍ കവികളും സാഹിത്യകാര•ാരുമായി ചങ്ങാത്തം സ്ഥാപിച്ച് കലാ-സാഹിത്യ മേ•യുള്ള വാര്‍ത്തകള്‍ പ്രഭാകരന്‍ തയ്യാറാക്കി. കോഴിക്കോട്ടെ പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ വഴികാട്ടിയും മാതൃകയുമായിരുന്നു. ഭാഷാ ശുദ്ധിയും അവതരണ ശൈലിയും വേഗതയും പ്രഭാകരന് വലിയ സ്ഥാനം നേടിക്കൊടുത്തു. പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്ന് ...
Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
|
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല വയലാര്‍ പഞ്ചായത്തിലാണ് എം.പി.പ്രകാശം ജനിച്ചത് - 1932-ല്‍. അച്ഛന്‍ എം.കെ.പത്മനാഭന്‍. അമ്മ സി.നാരായണിയമ്മ. |
G. Priydarsan may not be a journalist in the conventional meaning of the term Journalist. But, he has contributed as a person, more than what media academic institutions had contributed in the field of historical studies and research of Malayalam media. Born in 1937 in Perettil near Varkala in Thiruvananthapuram district Priyadarsan started his professional life as a teacher. But, even when teaching, his mind was in the history and evolution of Malayalam media. When Yoganadam was launched Priyadarshan was its Executive Editor for four years. Then joined Malayala Manorama as Media Researcher. Switching on to study of media history and life of editors and journalists, he has made valuable contributions to the chronicling .... |
|
|
|
പ്രശസ് വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാജഗോപാല്‍ 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ സെക്രട്ടറിയായിരുന്നു. 1974ല്‍ ചെയര്‍മാനുമായി. അടിയന്തരാവസ്ഥയോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി. കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1969 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. മോസ്‌കോ, ലോസ് ആഞ്ജലീസ്, സോള്‍, ബാഴ്‌സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്‌സിനൊപ്പം സിങ്കപ്പൂരില്‍നടന്ന ഒന്നാം യൂത്ത് ഒളിമ്പിക്‌സും അഞ്ച് ഏഷ്യന്‍ഗെയിംസും റിപ്പോര്‍ട്ട്‌ചെയ്ത ഇന്ത്യയിലെ ഏക സ്‌പോര്‍ട്‌സ് ലേഖകനാണ് രാജഗോപാല്‍. 1998 ലോസെയ്ന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങള്‍....
|
|
|
മലയാള മനോരമയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, ദി വീക്കില്‍ ന്യൂസ് എഡിറ്റര്‍, മംഗളത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാമചന്ദ്രന്‍ 2016ല്‍ ജന്മഭൂമി എഡിറ്ററായി ചുമതലയേറ്റു... |
പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുമാണ് സി.ആര്‍.രാമചന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ആര്‍.രാമന്‍പിള്ളയുടേയും സി.പങ്കജാക്ഷി അമ്മയുടേയും മകനായി 1947 മാര്‍ച്ച് 12-നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ശേഷം ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദു കോളേജില്‍ നിന്നും പ്രീയൂണിവേഴ്‌സിറ്റി പാസ്സായി. കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. |
|
|
രാമചന്ദ്രന്‍ കൊടാപ്പള്ളി
|
ആറുപതിറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തന- പൊതുപ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന എന്‍.രാമചന്ദ്രന്‍ അല്പം കാര്യമായും അല്പം കളിയായും അവകാശപ്പെടാറുള്ള ഒരു കാര്യമുണ്ടായിരുന്നു- എഴുതിയ മുഖപ്രസംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഗിന്നസ് ബുക്കില്‍ എന്റെ പേര് ചേര്‍ക്കേണ്ടതാണ് ! |
സമത്വസുന്ദരവും നീതിയില്‍ അധിഷ്ഠിതവുമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി, സ്വന്തം താത്പര്യങ്ങളെ അവഗണിച്ച് ത്യാഗപൂര്‍വം പൊരുതിയ ഒരു കര്‍മധീരനും ദേശസ്‌നേഹിയുമായിരുന്നു രാമകൃഷ്ണപ്പിള്ള.നെയ്യാറ്റിന്‍കര കോട്ടക്കകത്ത് മുല്ലപ്പിള്ളി വീട്ടില്‍ 1875 മെയ് 25നാണ് രാമകൃഷ്ണപ്പിള്ള ജനിച്ചത്. നെയ്യാറ്റിന്‍കര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നരസിംഹന്‍ പോറ്റിയാണ് പിതാവ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ വക്കീല്‍ എം.കേശവന്‍പിള്ളയുടെ മകള്‍ ചക്കിയമ്മയാണ് മാതാവ്. ആദ്യം നെയ്യാറ്റിന്‍കര ഇംഗഌഷ് പാഠശാലയിലും പിന്നെ തിരുവനന്തപുരം രാജകീയ പാഠശാലയിലുമായിരുന്ന പഠനം. പഠിക്കുമ്പോള്‍തന്നെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ചെറുലേഖനങ്ങള്‍, കൊച്ചുശ്ലോകങ്ങള്‍, വര്‍ത്തമാനക്കത്തുകള്‍ എന്നിവ. ഉദ്യോഗസ്ഥ അഴിമതികള്‍ക്കെതിരെയായിരുന്നു വര്‍ത്തമാനക്കത്തുകള്‍. എഫ്.എ.പരീക്ഷ പാസ്സായ രാമകൃഷ്ണപ്പിള്ള ഉപരിപഠനത്തിന് തിരുവനന്തപുരത്തുതന്നെ ബി.എ.ക്ലാസ്സിന് ചേര്‍ന്നു..... |
|
|
ഊര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകനായിരുന്നു രാമന്‍ രാമന്തളി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവാംഗവും കണ്ണൂര്‍ ജില്ലാ യൂണിയന്റെ സാരഥിയുമായിരുന്നു. രാമന്തളി റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനിയുടെ ശക്തി ചൈതന്യമായിരുന്നു. |
![]() |
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ടി. രാമനുണ്ണി എന്ന ഉണ്ണിയേട്ടന്‍ ഒട്ടേറെ ഉല്‍കൃഷ്ട ഗുണങ്ങളുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അറുപതുകളുടെ അവസാനത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഔദ്ധ്യോഗിക മുഖപത്രത്തില്‍ ജോലി ചെയ്യവെ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധീരോദാത്ത നേതൃത്വം നല്‍കിയ ഉണ്ണിയേട്ടന്‍ യൂണിയന്റെ മെമ്പര്‍ഷിപ്പ് പുസ്തകവുമായി ... |
|
Active journalist for sixty years, P K Ravindranath had a chequered career, few journalists could claim. A regular mainstream Journalist, who worked with mainline publications like ‘The Free Press Journal’,’ The Times of India’,’ The Mathrubhumi’ and ‘The National Herald’, he has been associated with a number of periodicals- ‘Modern Review’, ’Link’ and niche publications like ‘Society and Science’,’ Air Observer’, ‘Skyways’ and ‘Kerala in Mumbai’. It has been a rewarding career for a boy who landed in India as a refugee from Burma where he was born and brought up till April 1940. He began life in Kozhikode at his ancestral home, penniless and at the mercy of his mother’s Uncle. He knew no Malayalam, except to speak the language. Hindi was his second language at school in Burma. As a refugee, he got exemption in Malayalam and joined the Malabar Christian College. Later he moved to Ganapat High School and then Zamorin’s College where he did his Intermediate classes....... |
ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന
|
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍. കമ്മ്യൂണിസ്റ്റുകാര്‍ |
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
1898-ല്‍ കൊടുങ്ങല്ലൂരിലെ അഴീക്കോട് കുലീന കുടംബത്തില്‍ ജനിച്ച മുഹമ്മ്ദ് അബ്ദുറഹിമാന്‍ പ്രഥമിക വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠനം നടത്തി. വാണിയമ്പാടി മദ്രസാ ഇസ്ലാമിയ്യയില്‍ പഠനം തുടര്‍ന്നു. കോഴിക്കോട് ബാസല്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. മദിരാശി മുഹമ്മദന്‍ കോളേജില്‍ എഫ്.എ.പരീക്ഷ പാസായി പ്രസിഡന്‍സി കോളേജില്‍ ബി.എ ഓണേഴ്‌സിന് ചേര്‍ന്നപ്പോഴാണ് മൗലാനാ മുഹമ്മദലിയുടേയും മൗലാനാ അബ്ദുല്‍കലാം ആസാദിന്റേയും ആഹ്വാനം ശ്രവിച്ച് മലബാറിലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ശക്തി പകര്‍ന്നപ്പോള്‍ കിരാതമര്‍ദ്ദനങ്ങളാണ് ... |
ചന്ദ്രികയുടെ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വിരമിച്ച പെരിങ്ങാടി സ്വദേശി കെ.കെ. മുഹമ്മദ് അറുപതുകളുടെ ആദ്യത്തില്‍ പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായാണ് രംഗത്തുവത്. തലശ്ശേരി ബ്രഹ്മണന്‍ കോളേജില്‍ നിന്നും പ്രി യൂണിവേഴ്‌സിറ്റി പരീക്ഷ പാസായി മടപ്പിള്ളി ഗവമെന്റ് കോളേജില്‍ ബി.എസ്.സി.ക്ക് പഠിക്കുമ്പോഴാണ് ... |
|
1935 ഏപ്രില്‍ 15 ന് പെരിന്തല്‍മണ്ണയിലെ കരിങ്കല്ലാത്താണിയില്‍ പി.കെ. മാനുപ്പ മുസ്ല്യാരുടെയും കളക്കണ്ടത്തില്‍ പാത്തുമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ചന്ദ്രികയില്‍ സഹപത്രാധിപരായി ചേര്‍ന്നു. അറുപതുകളില്‍ ചന്ദ്രിക സിറ്റി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വാരികയിലും വാരാന്ത്യപ്പതിപ്പിലും മാറി മാറി ജോലി ചെയ്തു. കുറേക്കാലം ലോക്കല്‍ ഡസ്‌ക്കിലും പ്രവര്‍ത്തിച്ചു. ലീഡര്‍ റൈറ്ററായും ജോലി ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്തെ ... |
പ്രഗത്ഭ പത്രപ്രവര്‍ത്തകനും വിശ്രുത നോവലിസ്റ്റും പ്രസിദ്ധ സ്‌പോര്‍ട്‌സ് കോളമിസ്റ്റും ചന്ദ്രിക വാരികയുടെ പ്രഥമ പത്രാധിപരുമായിരുന്നു പി.എ.മുഹമ്മദ് കോയ. മുഷ്ത്താഖ് എന്ന തൂലികാനാമത്തിലാണ് മാതൃഭൂമിയിലെയും ചന്ദ്രികയിലെയും സ്‌പോര്‍ട്‌സ് കോളങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒരു കാലഘട്ടത്തിലെ വായനക്കാരെ ആകമാനം വിസ്മയം കൊള്ളിച്ച കഥകളും നോവലുകളും എഴുതിയ പി.എ. കളിക്കളങ്ങളിലും സാഹിത്യത്തിന്റെ രസം ...
|
|
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ചീഫ് എഡിറ്ററും യൂണിറ്റി മീഡിയാ അവാര്‍ഡ് ജേതാവുമായിരുന്നു നമ്പലാട്ട് ചന്ദ്രശേഖരമേനോന്‍ (എന്‍.സി. മേനോന്‍). പട്ടാമ്പി നമ്പലാട്ട് രാവുണ്ണിനായരുടെയും മാധവിക്കുട്ടിയമ്മയുടെയും മകനായി 1934 ആഗസ്ത് 20ന് ഗുരുവായൂരിലാണ് ചന്ദ്രശേഖരമേനോന്‍ ജനിച്ചത്. ഊട്ടി മുനിസിപ്പല്‍ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ ഉപരിപഠനം നടത്തി. തുടര്‍ന്ന്, വാഷിങ്ടണിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനവും നടത്തി.ആദ്യകാലത്ത് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദ് സ്‌റ്റേറ്റ്‌സ്മാന്‍' പത്രത്തിന്റെ ലേഖകനായിരുന്നു. ബംഗ്ലാദേശ്‌യുദ്ധം, പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍..... |
|
വി.കെ.ബി. നായര്‍ വി.കെ.ബി എന്ന പേരില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിു മലയാള മനോരമ കോട്ടയം റസിഡന്റ് എഡിറ്റര്‍ ആയിരന്നു വി.കെ.ഭാര്‍ഗവന്‍ നായര്‍. മനോരമയില്‍ എഴുതിപ്പോന്ന കണ്ടതും കേട്ടതും എന്ന കോളത്തിലൂടെ മലയാള പത്രവായനക്കാര്‍ക്ക് സുപരിചിതനായിരുന്ന വി.കെ.ബി. ആദ്യകാലത്ത് റിപ്പോര്‍ട്ടിങ്ങ് രംഗത്തായിരുന്നു. പിന്നീട് എഡിറ്റിങ്ങ്, പത്രരൂപ കല്പന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു. |
TK Govindankutty Nair alias TKG excelled in different walks of public life such as author, politician and organizer. TKG was born on 18 June 1928 to freedom fighter TK |
Photo: ![]() പഴയകാല പത്രപ്രവര്‍ത്തക തലമുറയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വ്യക്തിത്വമാണ് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരെന്ന ആര്‍.കെ.നമ്പ്യാര്‍. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ മനസ്സുറച്ചുനിന്ന നമ്പ്യാര്‍ തന്റെ വിശ്വാസ ദര്‍ശനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പത്രപ്രവര്‍ത്തന രംഗത്ത് ഉറച്ചുനിന്നു. 1930 ഫെബ്രുവരി രണ്ടിന് ഒളവിലത്ത് രയരോത്ത് വീട്ടിലാണ് ജനനം. അച്ഛന്‍ കെ.പി.എ നായര്‍. അമ്മ നാരായണിയമ്മ. കാഞ്ഞിലേരിയിലും ശിവപുരത്തും പ്രാഥമിക വിദ്യാഭ്യാസം. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെത്തിയതോടെ പഠനം പാളംതെറ്റി. പിന്നീട് തിരുവങ്ങലത്തും മുണ്ടിയോ'ും ഓറിയന്റല്‍ സംസ്‌കൃത സ്‌കൂളിലും പഠിച്ചു. സുകുമാര്‍ അഴിക്കോടിന്റെ സഹപാഠിയാണ്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം നിര്‍ത്തി കോഴിക്കോട് സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായി. തുടര്‍ന്ന് പത്രവിതരണക്കാരനായ നമ്പ്യാര്‍ പത്രഏജന്‍സി സംഘടനയുടെ നേതാവായി. അവിടെ നിന്നാണ് 1963-ല്‍ മലയാളം എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്റര്‍ കരുണാകരന്‍ നമ്പ്യാര്‍ എക്‌സ്പ്രസ്സില്‍ ജോലി നല്‍കുന്നത്. പിന്നീട് പത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ലേഖകനായി. സ്‌നേഹസൗഹൃദങ്ങള്‍ പങ്കുവച്ച് അദ്ദേഹം കോഴിക്കോ'് വിപുലമായ ആത്മബന്ധങ്ങള്‍ക്കുടമയായി ... |
Photo: ![]() ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ സ്ഥാപക പത്രാധിപസമിതി അംഗവുമായിരുന്നു കെ.ഇ.കെ.നമ്പൂതിരി. 1930 ജൂ 5-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് നമ്പൂതിരിയുടെ ജനനം. അച്ഛന്‍ കെ.സി.കേശവന്‍ നമ്പൂതിരി. അമ്മ ദേവകി അന്തര്‍ജനം. |
കേരള രാജ്യത്തിനു സമ്മാനിച്ച പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എടത്തട്ട നാരായണന്‍. ഹിന്ദുസ്ഥാന്‍ ടൈംസ്, പഴനിയര്‍ എന്നീ പത്രങ്ങളില്‍ ജോലിചെയ്തശേഷം സോഷ്യലിസ്റ്റ് ആയിരുന്ന എടത്തട്ട ലിങ്ക് വാരികയും പേട്രിയട്ട് ദിനപത്രവും സ്ഥാപിച്ചു. ന്യൂഡല്‍ഹി കോണാട്ട് പ്ലെയ്‌സിലെ ലിങ്ക് ഹൗസ് ഒരിക്കല്‍ രാജ്യത്തെ ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിത്തീര്‍ന്നത് എടത്തട്ട നാരായണന്റെ സാന്നിദ്ധ്യം മൂലമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായിരുന്ന ക്രോസ് റോഡ്, ന്യൂ ഏജ് എന്നിവയില്‍ എഡിറ്ററായിരിക്കെ ആശയപരമായ വിയോജിപ്പുകളില്‍ അരുണാ അസഫലിക്കൊപ്പം എടത്തട്ട ബന്ധങ്ങള്‍ ഉപേക്ഷിച്ചു. |
ന്യൂഡല്‍ഹിയില്‍ ഏറെക്കാലം ദേശാഭിമാനി ലേഖകനായിരുന്നു കണ്ണുര്‍ സ്വദേശി നരിക്കുട്ടി മോഹനന്‍. പ്രതിപക്ഷനേതാവ് എ.കെ.ജി.യുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന മോഹനന്‍ കുറെക്കാലം അദ്ദേഹത്തിന്റെ സിക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ എല്ലാ വിഭാഗത്തില്‍പെട്ട ദേശീയ നേതാക്കളുമായും ഉറ്റ ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എണ്‍പതുകളില്‍ അദ്ദേഹം കോഴിക്കോട് ദേശാഭിമാനിയില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ രാഷ്ട്രീയലേഖനങ്ങളും ഏതാനും പുസ്തകങ്ങളും ... |
കേരളത്തില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടി നടന്ന മഹത്തായ പരിശ്രമങ്ങളില്‍ സജീവമായി പങ്കെടുത്ത് പി.വി.കെ.നെടുങ്ങാടി പത്രപ്രവര്‍ത്തന രംഗത്ത് അവഗണിക്കാന്‍ കഴിയാത്ത ഒരു മഹത്‌വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഉത്തര കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രേരകശക്തിയായും അദ്ദേഹം വര്‍ത്തിച്ചു. 1950-ല്‍ കണ്ണൂരില്‍ ആരംഭിച്ച ദേശമിത്രംവാരികയുടെ പത്രാധിപരായി രണ്ടുദശകങ്ങള്‍കൊണ്ട് അനേകംപേരെ ... |
|
For Manikkathanar who was born in Nidhireekkal family in Kuravilangad in 1842, the missionary activities and foundation of Nasrani Deepika was never two entities, but one supplementing the other. When the need for mouthpiece `Jathaikyasangham’ arose, for the unity of Christian churches, the church appointed Manikkathanar who was working under CMI church, to fulfill the goal... |
1947-ല്‍ മസ്ദൂര്‍ എന്ന പത്രം ആരംഭിച്ച് ആദര്‍ശവിശുദ്ധിയുടേയും വിജ്ഞാന സംസ്‌കാരത്തിന്റെയും തിളക്കമാര്‍ന്ന അക്ഷരവിപ്ലവം സംഘടിപ്പിച്ച് പാമ്പന്‍ മാധവന്‍ പത്രപ്രവര്‍ത്തകര്‍ക്ക് പാമ്പാജിയും രാഷ്ട്രീയക്കാര്‍ക്ക് മാധവേട്ടനുമായിരുന്നു.
ലോകത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയ ചരിത്രവശങ്ങളെകുറിച്ച് ആധികാരികമായി എഴുതിയ പാമ്പന്‍ മാധവന്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍ഏറെ ശ്രദ്ധേയമായിരുന്നു. |
|
|