പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് തേക്കിന്‍കാട് ജോസഫ്. കോട്ടയത്ത് ദീപിക പത്രാധിപസമിതിയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം വ്യക്തിമുദ്രചാര്‍ത്തിയത്.
1958 ഡിസംബറില്‍ ക്രിസ്മസ് ദീപികയില്‍ നക്ഷത്രവിളക്ക് എന്ന കൊച്ചുകഥ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് എത്രഎത്ര സന്ധ്യകള്‍ എന്ന നോവലും പ്രസിദ്ധീകരിച്ചു. പാലാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ജോസഫ് ദീപിക പത്രാധിപ സമിതിയില്‍ ചേരുന്നത്. ആ വര്‍ഷം ഏഴോളം പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു.
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാവുംവിധം ദീപിക പ്രസിദ്ധീകരിച്ച യൂണിറ്റ് ടെസ്റ്റ് പരീക്ഷാ മാതൃക ജോസഫിന്റെ കണ്ടെത്തലായിരുന്നു. കേരളത്തിലെ മിക്ക പത്രങ്ങളും ഈ മാതൃക അനുകരിച്ചു. ദീപിക ആഴ്ചപ്പതിപ്പ്, കുട്ടികളുടെ ദീപിക ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, ഓണം വിശേഷാല്‍ പതിപ്പ് തുടങ്ങി മിക്ക ദീപിക പ്രസിദ്ധീകരണങ്ങളുടേയും ചുമതലക്കാരനായിരുന്നു ജോസഫ്.
ജോസഫിന്റെ പതിേെനട്ടാളം പുസ്തകങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്.....
Stalwarts of Journalism from Kerala
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
|
|
|
|
പ്രമുഖ സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമാണ് യു.കെ കുമാരന്‍ (ജനനം 1950 മേയ് 11ന്) ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. വീക്ഷണം വാരിക അസിസ്റ്റന്റ് എഡിറ്ററായി ജോലി ആരംഭിച്ച പിന്നീട് കേരളകൗമുദിയില്‍ ചേര്‍ന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് ... |
തലശ്ശേരിയില്‍ ഒ.അബ്ദുല്ലക്കുഞ്ഞി കെ.കുഞ്ഞിമ്മാ ദമ്പതികളുടെ മകനായ കെ.ഉബൈദുല്ല സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം കോഴിക്കോട് ചന്ദ്രികയില്‍ സബ് എഡിറ്ററായി. ദിനപത്രത്തിന് പുറമെ വാരാന്തപ്പതിപ്പിന്റെയും വിശേഷാല്‍ പ്രതികളുടേയും ചാര്‍ജ് വഹിച്ചു. വിദേശകഥകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നതും പുതിയപംക്തികള്‍ കൈകാര്യം ചെയ്യുന്നതും ചന്ദ്രിക ആഴ്ചപ്പതിപ്പിന് മികവേറി 1967-ല്‍ മലയാളമനോരമ കോഴിക്കോട് എഡിഷനില്‍ എഡിറ്ററായതോടെ പ്രധാനമായും വിദേശരാജ്യലേഖനങ്ങളുടേയും പംക്തികളുടേയും ചാര്‍ജ് വഹിച്ചു. മനോരമ വാരികയില്‍ ക്വിസ്പംക്തിയും സ്‌പോര്‍ട്‌സും സിനിമയും കൈകാര്യം ചെയ്തു. അന്താരാഷ്ട്ര പ്രശ്‌നങ്ങളെകുറിച്ച് വിജ്ഞാന പ്രദങ്ങളായ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എന്ന നിലയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളും നടത്തി ...
|
|
ഗാന്ധിയന്‍ ജീവിതരീതി പിന്തുടര്‍ന്ന ഉത്തമക്കുറുപ്പ് അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ആയി വിരമിച്ച ഉത്തമക്കുറുപ്പ്. ഭാഷാശുദ്ധിയും ആശയവ്യക്തതയും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍. മുഖപ്രസംഗങ്ങള്‍. |
|
Photo: ![]() പരസ്പര പൂരകങ്ങളായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും. കേരള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത പേരുകള്‍. നിര്‍ഭയനും സുധീരനുമായ പത്രാധിപര്‍ക്ക് നിസ്തുലവും നിസ്വാര്‍ത്ഥവുമായ പിന്തുണ നല്‍കി തന്റെ ഭൗതികനേട്ടങ്ങളൊക്കെ നഷ്ടപ്പെടുത്തിയ പത്രമുടമയായിരുന്നു വക്കം മൗലവി. |
|
|
വീരേന്ദ്രകുമാര്‍ എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമന്‍റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ്യ സോഷ്യലിസ്റ്റ് നേതാവുമായിരുന്നു എം.പി.വീരേന്ദ്രകുമാര്‍ എം.പി. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് , രാജ്യസംഭാംഗം, ലോക്‌സഭാംഗം , കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. |
ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും കേരളധ്വനി, ഈനാട്, ദീപിക പത്രങ്ങളുടെ പത്രാധിപസമിതിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി പക്ഷേ കേരളത്തിലുടനീളം അറിയപ്പെടുത് മികച്ച ഹാസ്യസാഹിത്യകാരനായാണ്. (ജനനം:1933. മരണം: ഓഗസ്റ്റ് 22, 2003) നൂറ്റിനാല്പതിലേറെ ഹാസ്യകൃതികള്‍ രചിച്ചിട്ടുള്ള വേളൂര്‍ കൃഷ്ണന്‍കുട്ടി കോട്ടയത്തിനടുത്ത് വേളൂരില്‍ നടുവിലേക്കര വീട്ടിലാണ് ജനിച്ചത്. പിതാവ് എന്‍.എന്‍.കുഞ്ഞുണ്ണി, മാതാവ് പാര്‍വതിയമ്മ. |
Vengayil Kunhiraman Nayanar was a journalist, essay writer, critic and short story writer. One of the pioneers in these fields in Kerala, Nayanar was born in an aristocratic Nair family known as "Vengayil" in Chirackal Thaluk, North Malabar. He was born to Perinchellor Puliapadappu Hardasan Somayaji and Kunjakkam Amma of Vengayil. Nayanar was educated in Calicut and Saidampetta Agricultural College. In 1907 he became member of Malabar District Board. In 1912 he was elected to Madras Assembly..... |
Photo: ![]() പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ സമുന്നത നേതാവുമായിരുന്നു ജി.വേണുഗോപാല്‍. 1974 മുതല്‍ 1978 വരെയും 91-92ലുമായി ആറുവര്‍ഷം അദ്ദേഹം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളകൗമുദിയില്‍ സീനിയര്‍ സബ് എഡിറ്റര്‍, കൗമുദിയുടെ തിരുവനന്തപുരം ബ്യൂറോചീഫ്, മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വേണുഗോപാല്‍ കൗമുദി വാരിക, സതേ സ്റ്റാര്‍, സഖാവ്, മുന്നണി, പ്രവാഹം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്‌ളീഷിലും സിനിമ, സ്‌പോര്‍ട്്‌സ് നിരൂപണങ്ങള്‍ എഴുതിയിരുന്നു. ജി.വി.എന്നാണ് തൂലികാനാമം. |
|
|
|
|
|
|
|
|
|
Pages
Readers can enrich this section by suggesting names of stalwarts who need to be included, send in their short bio to mail@pressacademy.org. Readers can pad up the already published content too. Remember, we include stalwarts who have crossed sixty years.
പ്രമുഖ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുമാണ് സി.ആര്‍.രാമചന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ ഇടവയില്‍ ആര്‍.രാമന്‍പിള്ളയുടേയും സി.പങ്കജാക്ഷി അമ്മയുടേയും മകനായി 1947 മാര്‍ച്ച് 12-നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ശേഷം ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ്. ഹിന്ദു കോളേജില്‍ നിന്നും പ്രീയൂണിവേഴ്‌സിറ്റി പാസ്സായി. കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടി. |
|
|
രാമചന്ദ്രന്‍ കൊടാപ്പള്ളി
|
ആറുപതിറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തന- പൊതുപ്രവര്‍ത്തന പരിചയം ഉണ്ടായിരുന്ന എന്‍.രാമചന്ദ്രന്‍ അല്പം കാര്യമായും അല്പം കളിയായും അവകാശപ്പെടാറുള്ള ഒരു കാര്യമുണ്ടായിരുന്നു- എഴുതിയ മുഖപ്രസംഗങ്ങളുടെ എണ്ണം നോക്കിയാല്‍ ഗിന്നസ് ബുക്കില്‍ എന്റെ പേര് ചേര്‍ക്കേണ്ടതാണ് ! |
സമത്വസുന്ദരവും നീതിയില്‍ അധിഷ്ഠിതവുമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി, സ്വന്തം താത്പര്യങ്ങളെ അവഗണിച്ച് ത്യാഗപൂര്‍വം പൊരുതിയ ഒരു കര്‍മധീരനും ദേശസ്‌നേഹിയുമായിരുന്നു രാമകൃഷ്ണപ്പിള്ള.നെയ്യാറ്റിന്‍കര കോട്ടക്കകത്ത് മുല്ലപ്പിള്ളി വീട്ടില്‍ 1875 മെയ് 25നാണ് രാമകൃഷ്ണപ്പിള്ള ജനിച്ചത്. നെയ്യാറ്റിന്‍കര പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നരസിംഹന്‍ പോറ്റിയാണ് പിതാവ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയിലെ വക്കീല്‍ എം.കേശവന്‍പിള്ളയുടെ മകള്‍ ചക്കിയമ്മയാണ് മാതാവ്. ആദ്യം നെയ്യാറ്റിന്‍കര ഇംഗഌഷ് പാഠശാലയിലും പിന്നെ തിരുവനന്തപുരം രാജകീയ പാഠശാലയിലുമായിരുന്ന പഠനം. പഠിക്കുമ്പോള്‍തന്നെ എഴുത്തിലേക്ക് തിരിഞ്ഞിരുന്നു. ചെറുലേഖനങ്ങള്‍, കൊച്ചുശ്ലോകങ്ങള്‍, വര്‍ത്തമാനക്കത്തുകള്‍ എന്നിവ. ഉദ്യോഗസ്ഥ അഴിമതികള്‍ക്കെതിരെയായിരുന്നു വര്‍ത്തമാനക്കത്തുകള്‍. എഫ്.എ.പരീക്ഷ പാസ്സായ രാമകൃഷ്ണപ്പിള്ള ഉപരിപഠനത്തിന് തിരുവനന്തപുരത്തുതന്നെ ബി.എ.ക്ലാസ്സിന് ചേര്‍ന്നു..... |
|
|
ഊര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകനായിരുന്നു രാമന്‍ രാമന്തളി. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സജീവാംഗവും കണ്ണൂര്‍ ജില്ലാ യൂണിയന്റെ സാരഥിയുമായിരുന്നു. രാമന്തളി റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനിയുടെ ശക്തി ചൈതന്യമായിരുന്നു. |
![]() |
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ടി. രാമനുണ്ണി എന്ന ഉണ്ണിയേട്ടന്‍ ഒട്ടേറെ ഉല്‍കൃഷ്ട ഗുണങ്ങളുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കോഴിക്കോട് ജില്ലയില്‍ അറുപതുകളുടെ അവസാനത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഔദ്ധ്യോഗിക മുഖപത്രത്തില്‍ ജോലി ചെയ്യവെ പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധീരോദാത്ത നേതൃത്വം നല്‍കിയ ഉണ്ണിയേട്ടന്‍ യൂണിയന്റെ മെമ്പര്‍ഷിപ്പ് പുസ്തകവുമായി ... |
|
Active journalist for sixty years, P K Ravindranath had a chequered career, few journalists could claim. A regular mainstream Journalist, who worked with mainline publications like ‘The Free Press Journal’,’ The Times of India’,’ The Mathrubhumi’ and ‘The National Herald’, he has been associated with a number of periodicals- ‘Modern Review’, ’Link’ and niche publications like ‘Society and Science’,’ Air Observer’, ‘Skyways’ and ‘Kerala in Mumbai’. It has been a rewarding career for a boy who landed in India as a refugee from Burma where he was born and brought up till April 1940. He began life in Kozhikode at his ancestral home, penniless and at the mercy of his mother’s Uncle. He knew no Malayalam, except to speak the language. Hindi was his second language at school in Burma. As a refugee, he got exemption in Malayalam and joined the Malabar Christian College. Later he moved to Ganapat High School and then Zamorin’s College where he did his Intermediate classes....... |
ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന
|
കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍. കമ്മ്യൂണിസ്റ്റുകാര്‍ |
|
|
|
കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയലേഖകന്മാരില്‍ ഒരാളായിരുന്നു കെ.സി.സെബാസ്റ്റിയന്‍. ഒടുവില്‍ ലേഖകവൃത്തിയുടെ അതിരുകള്‍ ലംഘിച്ച് അദ്ദേഹം രാഷ്ട്രീയ മേഖലകളിലേക്ക് സഞ്ചാരം നടത്തി പതിനേഴാം വയസ്സില്‍ പത്രത്തില്‍ ഏജന്‍സി ... |
|