Central Library (Kodakara)

Central Library (Kodakara)

ശ്രീ.ജയന്‍ അവണൂര്‍

ലൈബ്രേറിയന്‍

മൊബൈല്‍ നം. 9447308005

റൂട്ട്:    എറണാകുളം – തൃശ്ശൂര്‍ റൂട്ടില്‍ കൊടകര ബസ്സ് സ്റ്റോപ്പില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള    റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളിക്കുളങ്ങരയിലാണ് ലൈബ്രറി.

പത്രങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വിഷയാടിസ്ഥാനത്തില്‍ ശേഖരിച്ചിട്ടുള്ള ക്ലിപ്പിങ്ങുകള്‍ പ്രത്യേകം ഫയലുകളായി സൂക്ഷിച്ചിരിക്കുന്നു.  വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പഠന സഹായിയായി ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ഫയലുകളുടെ ക്രമീകരണം.

1    പരിസ്ഥിതി, കൃഷി
2    സാഹിത്യം, പുസ്തകനിരൂപണം
3    ആധുനിക കവിത്രയത്തെക്കുറിച്ചും അവരുടെ കൃതികളെകുറിച്ചുമുള്ള പഠനം.
4    പ്രിന്റ് മീഡിയ : വിവിധ പത്രങ്ങളെകുറിച്ച്
5    ഇന്ത്യന്‍ സിനിമ: പഥേര്‍ പഞ്ചാലിയെക്കുറിച്ച് പഠനം
6    നാടന്‍കല, നാട്ടറിവുകള്‍, ലളിത കല, കേരളീയ കലകള്‍, ഗ്രാമീണ നൃത്തരൂപങ്ങള്‍, മുടിയേറ്റ്    , പടയണി, തോല്‍പ്പാവകൂത്ത്
7    തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം – നിധി ചരിത്രം.
8    വിശിഷ്ടദിനങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ : പരിസ്ഥിതിദിനം, വനിതാദിനം, അല്‍ഷിമേഴ്‌സ് ദിനം, മയക്കുമരുന്ന് വിരുദ്ധദിനം,ലോക പുസ്തകദിനം
9    ശ്രേഷ്ഠമലയാളം : ഫീച്ചറുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍
10    കൊടകര പഞ്ചായത്തിന്റെ ചരിത്രം – 1952 മുതല്‍
11    കേരളത്തിലെ ആത്മഹത്യകള്‍ : പഠനം
12    വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍
13    എന്‍.എച്ച്. നാലുവരിപാത
14    വിവാഹപ്രായം വിവാദം
15    കൂടംകുളം ആണവനിലയം
16    എന്‍ഡോസള്‍ഫാന്‍
17    ജീവചരിത്രകുറിപ്പുകള്‍, കോവിലന്‍, ഒ.വി.വിജയന്‍ – കൃതികളും ഗ്രന്ഥകാരന്മാരെക്കുറിച്ചുള്ള പഠനവും
18    മാതൃഭൂമി ആരോഗ്യ മാസിക, 2011, 2012, 2013 വര്‍ഷങ്ങള്‍ ബൈന്‍ഡ് ചെയ്തത്.
19    മത്സര ലീഡര്‍ (ശേഷന്‍സ് അക്കാദമി – 2008 മുതല്‍ 9 വാള്യം)
20    മത്സര വിജയി 2011 മുതല്‍ 10 വാള്യം

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല
കൊടകര
തൃശ്ശൂര്‍ ജില്ല
പിന്‍ – 680 684