You are here:

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 51ാം സംസ്ഥാന സമ്മേളനം

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 51ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തില്‍ ശ്രീ. വി. എം. സുധീരന്‍ സംസാരിച്ചു.