You are here:

കേരള പ്രസ് അക്കാദമി അലൂംമ്‌നി ഫോറം

കേരള പ്രസ് അക്കാദമി അലൂംമ്‌നി ഫോറം രൂപീകരിക്കുന്നതിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യോഗം ജനുവരി 18 ന് 2 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ ചേരും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  (1986-ലാണ് അക്കാദമിയില്‍ ജേര്‍ണലിസം കോഴ്‌സ് ആരംഭിച്ചത്.  1994-ല്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് കോഴ്‌സ് തുടങ്ങി). ഫോണ്‍: 0484 2422275, 0484 2100700, ഇ-മെയില്‍: kpaalumni@gmail.com