You are here:

ഗാന്ധി ജയന്തി ആഘോഷിച്ചു.

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും അദ്ധ്യാപകരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ലക്ചറര്‍ ഹേമ ഹേമ മേനോന്‍ നേതൃത്വം നല്കി.