You are here:

ദേശീയ പുനരര്‍പ്പണദിനം

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷിക ദിനം ദേശീയ പുനരര്‍പ്പണദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പ്രസ് അക്കാദമി ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥികളും ജീവനക്കാരും ദേശീയോത്ഗ്രഥന പ്രതിജ്ഞയെടുത്തു.