നോട്ടീസ്
കേരള പ്രസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് കമ്മ്യൂണിക്കേഷന്‍ 2013-14 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വാര്ടൈസിംഗ്, ടിവി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് താത്പര്യപ്പെടുന്നവര്‍ നവംബര്‍30-നകം അപേക്ഷ നല്‍കേണ്ടതാണ്. ഒരു പേപ്പറിന് 500രുപ നിരക്കില്‍ ഫീസ് അടയ്ക്കേണ്ടതാണ്.