You are here:

പ്രസ് അക്കാദമി ക്ലാസുകള്‍ ആഗസ്റ്റ് 20 ആരംഭിക്കും

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടി.വി.ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ & അഡ്വര്‍ടൈസിംഗ് പി.ജി.ഡിപ്ലോമ ക്ലാസുകള്‍ നാളെ  (ആഗസ്റ്റ് 20) ആരംഭിക്കും.  പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ രാവിലെ 10-ന് അക്കാദമിയില്‍ എത്തിച്ചേരണം.  ഫോണ്‍: 0484 2422275.