You are here:

മലയാളം കംപ്യൂട്ടിംഗ് വര്ക്ക് ഷോപ്പ്

അക്കാദമിയില്   മലയാളം കംപ്യൂട്ടിംഗ്  ഏകദിന  വര്‍ക്ക്‌ഷോപ്പ്   നടന്നു. വിക്കി കൂട്ടായ്മയുടെ  നേതൃത്വത്തില്  നടന്ന  വര്ക്ക്‌ഷോപ്പില്‍  സെബിന് എബ്രഹാം ജോസഫ്  ക്ലാസ്സെടുത്തു