You are here:

വീഡിയോ എഡിറ്റിംഗ് കോഴ്‌സ് - ഒന്നാം റാങ്ക് ഷാല്‍ബിന്‍ കെ.എസിന്

കേരള പ്രസ് അക്കാദമി 2013 ബാച്ച് വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ഫൈനല്‍ പരീക്ഷയില്‍ ഷാല്‍ബിന്‍ കെ.എസ് 100-ല്‍ 65 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി.  അരുണ്‍ദാസ് ടി.പി   59 മാര്‍ക്കോടെ രണ്ടാം  റാങ്കിന് അര്‍ഹനായി.
 
വൈപ്പിന്‍ അഴീക്കല്‍ കടുമുണ്ടില്‍ വീട്ടില്‍ ശ്യാമളന്റേയും രതിശ്യാമളന്റേയും മകനാണ് ഷാല്‍ബിന്‍.  
 
കൊച്ചി, കുമ്പളങ്ങി തൈവച്ചിടത്ത്  വീട്ടില്‍ പ്രസാദിന്റേയും ലതികയുടേയും മകനാണ് അരുണ്‍ദാസ്.