You are here:

സിനിമാ ആസ്വാദന ക്യാമ്പ്

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട'് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്കായി  ഒക്ടോബര്‍ ഏഴ് മുതല്‍ 10 വരെ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിനിമാ ആസ്വാദന ക്യാമ്പ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ ഡോ.സി.എസ്.വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു.  ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ ഐ.ഷമുഖദദാസ് അദ്ധ്യക്ഷനായിരുു.  പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട'് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍, കെ.അജിത്, കെ.ഹേമലത, ആശാപ്രഭ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാല് ദിവസത്തെ പഠക്യാമ്പില്‍  അന്തര്‍ദേശീയ സിനിമകളുടെ പ്രദര്‍ശനവുമുണ്ടാകും.