You are here:

Asokan.N

എന്‍.അശോകന്‍

മാതൃഭൂമിയില്‍ 1969 മുതല്‍ പ്രവര്‍ത്തിക്കുന്നു. ആദ്യം പാര്‍ട് ടൈം ആയും 1977 മുതല്‍ സ്റ്റാഫ് ആയും. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ശേഷം 1981 മുതല്‍ ഡല്‍ഹി ലേഖകനായി. 1993 മുതല്‍ ഡല്‍ഹി ബ്യൂറോ ചീഫാണ്.  പാര്‍ലമെന്റും ദേശീയ രാഷ്ട്രീയവും തുടങ്ങി ഭൗമ ഉച്ചകോടിയും ഐക്യരാഷ്ട്ര പൊതു സഭയും വരെ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഒപ്പം ഒട്ടനവധി രാഷ്ട്രങ്ങളില്‍ പര്യടനം നടത്തി. 1945ല്‍ കോഴിക്കോട്ട് ജനിച്ചു. ഭാര്യ ഡോ. സുധാ അശോകന്‍. മക്കള്‍ : അക്ബര്‍ അശോകന്‍, ഭരത് അശോകന്