You are here:

GovindanKutty.K

കെ.ഗോവിന്ദന്‍കുട്ടി

മൂന്നു പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. പത്തുവര്‍ഷം ആകാശവാണിയിലും ഇരുപതുവര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്, ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, പയനീയര്‍ പ്രസിദ്ധീകരണങ്ങളിലും ജോലി ചെയ്തു. 

ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചെന്നൈയില്‍ സീനിയര്‍ എഡിറ്ററായി മലയാളം, തമിഴ്, തെലുഗു പതിപ്പുകളുടെ ചുമതല വഹിച്ചു. കൊച്ചിയില്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സിലും പ്രവര്‍ത്തിച്ചു. മലയാള മനോരമ, കേരള കൗമുദി, മലയാളം ന്യൂസ്, ഇന്ത്യ ടുഡെ  പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതിയിട്ടുണ്ട്. മംഗളവാദ്യം, ഒരു നിഷ്ഫലമായ മരണം, വാഴ്ചയും വീഴ്ചയും, കാലക്ഷേപം, K.Karunakaran- a political biography, A wasted death-The rise and fall of Rajan Pillai, Seshan an Intimate story,Vararuchi's Children: Aspects Of Kerala  തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതി. ഭാര്യ ശാരദാമണി.

ഇ മെയില്‍- govindk123@gmail.com

 

 

 

 

Previous:
Next: