You are here:

വി.ആര്‍.അജിത് കുമാര്‍ പ്രസ് അക്കാദമി സെക്രട്ടറി

കേരള പ്രസ് സെക്രട്ടറിയായി പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്റ്റര്‍ വി.ആര്‍.അജിത് കുമാര്‍ ചുമതലയേറ്റു. വി.ജി.രേണുക സ്ഥലംമാറ്റപ്പെട്ട ഒഴിവിലാണ് നിയമനം. മലയാളം മിഷന്‍ രജിസ്റ്റ്രാര്‍, അക്ഷയ പദ്ധതി ഡയറക്റ്റര്‍, വിക്‌റ്റേഴ്‌സ് ചാനല്‍ ഹെഡ് എന്നീ ചുതമലകള്‍ വഹിച്ചിട്ടുണ്ട്്്. അജിത് കുമാര്‍ മികച്ച നോവലിസ്റ്റിനുള്ള ബഷീര്‍ പുരസ്‌കാരം നേടിയിട്ടുമുണ്ട്.