You are here:

കേരള പ്രസ് അക്കാദമിയുടെ 2012-ലെ ജേര്‍ണലിസം അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍'ിനുള്ള ചൊവ്വര പരമേശ്വരന്‍  അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള മൂര്‍ക്കóൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്,  മികച്ച ന്യൂസ് ഫോ'ോഗ്രാഫര്‍ക്കുള്ള പ്രസ് അക്കാദമി അവാര്‍ഡ് എóിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. 

റിപ്പോര്‍'ിð ലേഖകന്റെ പേര് വച്ചി'ിñെങ്കിð സ്ഥാപനത്തിന്റെ മേലധികാരിയുടെ ഇതുസംബന്ധിച്ച് സാക്ഷ്യപത്രം ഹാജരാക്കണം.  എന്‍ട്രിയുടെ മൂó് കോപ്പികള്‍ സഹിതം ഏപ്രിð 30നകം സെക്ര'റി, കേരള പ്രസ് അക്കാദമി, കാക്കനാട്, കൊച്ചി-682 030 എó വിലാസത്തിð ലഭിക്കണം         

2012-ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡിന് പ്രേക്ഷകര്‍ക്ക് പേര് നിര്‍ദ്ദേശിക്കാവുóതാണ്.  ഏത് മേഖലയിലെ ഏത് പ്രോഗ്രാമാണ് ശുപാര്‍ശ  ചെയ്യുóത് എóും രേഖപ്പെടുത്തേïതുï്.  പ്രേക്ഷകര്‍ക്ക് പ്രസ് അക്കാദമി വിലാസത്തിലോ mail@pressacademy.org ലോ ശുപാര്‍ശകള്‍ അയയ്ക്കാവുóതാണ്.

                ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.