You are here:

കേരള പ്രസ്സ് അക്കാദമി ചര്‍ച്ച വേദി- ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി സംഭാഷണം

കേരള പ്രസ്സ് അക്കാദമി  ചര്‍ച്ച വേദിയുടെ  നേതൃത്വത്തില്‍  സാഹിത്യസംവാദം  ജൂലൈ  നാലിന്  വൈകിട്ട്  നാലുമണിക്ക്  കാക്കനാട്  അക്കാദമി  ഹാളില്‍  നടക്കും. പ്രശസ്ത  കവി ബാലചന്ദ്രന്‍  ചുള്ളിക്കാട്   പങ്കെടുക്കും. സാഹിത്യരംഗത്തെ  പുത്തന്‍ പ്രവണതകളെകുറിച്ചും എഴുത്തിന്‍റെ  വഴികളെക്കുറിച്ചും  ചര്‍ച്ച  നടക്കും.