You are here:

കേരള പ്രസ് അക്കാദമി - എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു

കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം, ടിവി ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് പിജി ഡിപ്ലോമ കോഴ്‌സുകളുടെ എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു.  ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി കൊച്ചി കാക്കനാട് പ്രസ് അക്കാദമിയില്‍ ഇന്റര്‍വ്യൂ നടക്കും.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അന്നേദിവസം അഡ്മിഷന്‍ എടുക്കാവുന്നതാണ്.  വിശദവിവരങ്ങള്‍ക്ക്  www.pressacademy.org സന്ദര്‍ശിക്കുക.  ഫോണ്‍ - 0484 2422275, 2423780

Click here for more details