You are here:

പ്രസ്സ് അക്കാദമിയില് പൂര് വ്വ വിദ്യാര്ത്ഥി സംഗമം നടന്നു

കേരള പ്രസ്  അക്കാദമിയിലെ  2011-12  ബാച്ചിലെ വിദ്യാര്ത്ഥികളുടെ   സംഗമം  പ്രശസ്ത എഴുത്തുകാരന്  സുഭാഷ് ചന്ദ്രന്  നിര്‍വ്വഹിച്ചു.വിദ്യാര്ത്ഥികളുടെ  രചനങ്ങള് അടങ്ങിയ  ഗുല്‌മോഹര്  എന്ന  മാഗസിനും  ചടങ്ങില്  പ്രകാശനം ചെയ്തു. കെ.സി.വിപിന്  അധ്യക്ഷത വഹിച്ചു.അക്കാദമി സെക്രട്ടറി വി.ആര്.അജിത് കുമാര്,ഇന്സ്റ്റിട്യൂട്ട്  ഡയറക്ടര്  എം.രാമചന്ദ്രന്,ലക്ചരര്  ഹേമ മേനോന്, ഫാക്കല്റ്റി അംഗങ്ങളായ ഹരികൃഷ്ണന്,ആന്റണി,വേണുഗോപാല്,രാജു, ഷൈനസ്  എന്നിവര് സംസാരിച്ചു. സാഗര്  സ്വാഗതവും ടി.ആര് .വാസുദേവന് നന്ദിയും പറഞ്ഞു.