You are here:

സപ്ലിമെന്ററി എന്‍ട്രസ് പരീക്ഷാ ഫലം

കേരള പ്രസ് അക്കാദമിയുടെ ഇന്‍സ്റ്റിട്യുട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2014-2015 ജേര്‍ണലിസം , പബ്ലിക് റിലേഷന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഓഗസ്റ്റ് 29-ന് മാധ്യമങ്ങളില്‍ നല്‍കിയ അറിയിപ്പ് പ്രകാരം അപേക്ഷിച്ചവര്‍ക്ക് വേണ്ടി സെപ്തംബര്‍ ഒന്നിന് കാക്കനാട് പ്രസ് അക്കാദമിയില്‍വെച്ച് നടത്തിയ സപ്ലിമെന്ററി എന്‍ട്രസ് പരീക്ഷാ ഫലം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍
1. അഭിലാഷ് ടി. എ.
2. ജിത്തു സെബാസ്റ്റ്യന്‍
3. സലീഷ് കെ. ബി
4. എലിസബത്ത് എം. കോശി

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വഡൈസിംങ്ങ്
1. ശ്രീഷ്മ വി. എം
2. എല്‍ദോസ് വി. എ
3. ജിനു ജോസ്
4. അവ്‌നീത് വിഷ്ണു
5. റിജോ കെ. സി
6. മൃതുല എം
7. ഷാഹിദ് സി. എസ്
8. രേഷ്മ പി ആര്‍

മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥികള്‍ 05-09-14 ന് അഞ്ച് മണിക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജനല്‍) നല്‍കി ഫീസ് അടച്ച് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.