You are here:

കാമ്പിശ്ശേരി കേരള പ്രസ് അക്കാദമി കെ.സുന്ദരേശന്‍ കാലം കാത്തുവച്ച പത്രാധിപര്‍

കൊല്ലം: ഭരണാധികാരികള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാ മാഫിയകളെയും മണിക്കൂറുകള്‍ക്കുള്ളില്‍ അമര്‍ച്ച ചെയ്യാനാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കോഴിക്കോട് കളക്ടര്‍ മണല്‍ മാഫിയയ്‌ക്കെതിരെ ഇച്ഛാശക്തിയോടെ നടപടികളെടുക്കുമ്പോള്‍ തൃശ്ശൂര്‍ കളക്ടര്‍ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.പത്രപ്രവര്‍ത്തകന്‍ കെ.സുന്ദരേശന്‍ രചിച്ച 'കാമ്പിശ്ശേരി, കാലം കാത്തുവച്ച പത്രാധിപര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍.....