സമകാലിക മലയാള പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് എസ്.ജയചന്ദ്രന് നായരുടേത്. 1939ല്‍ തിരുവനന്തപുരം ശ്രീവരാഹത്തില്‍ ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഭ്യാസം. കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ പുറത്തിറങ്ങിയ കൗമുദിയില്‍ പത്രപ്രവവര്‍ത്തനം തുടങ്ങി. 1961ല്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദത്തില്‍ ചേര്‍ന്നു. 1966 മുതല്‍ കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് സഹപത്രാധിപരുമായി. 1997 മെയ് മുതല്‍ സമകാലികമലയാളം വാരികയുടെ പത്രാധിപര്‍. പത്രപ്രവര്‍ത്തനത്തിനുള്ള കെ.ബാലകൃഷ്ണന് അവാര്‍ഡ്, കെ.സി.സബാസ്റ്റ്യന്‍ അവാര്‍ഡ്......
You are here: