You are here:

Dr. Skaria Sakariya

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജര്‍മ്മനിയിലേക്ക് തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോയ പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഫോര്‍മാറ്റ് വിക്കിപീഡിയ വഴി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.മലയാളത്തിലെ ആയിരം പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ ഫോര്‍മാറ്റ് വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്ക് കൈമാറിക്കൊണ്ട് ഡോ. സ്‌കറിയ സക്കറിയ പ്രവര്‍ത്തനങ്ങള്‍ .....