ന്യുമീഡിയ ആന്റ് ഡിജിററല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആന്റ് ഡിജിററല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലംപ്രഖ്യാപിച്ചു.   ഡോ.സൗമ്യ   പി   ആര്‍ ഒന്നാം റാങ്കിനും,സി. പാര്‍വ്വതി   രണ്ടാം റാങ്കിനും,. അനീഷ് ദേവസ്യ മൂന്നാം റാങ്കിനും അര്‍ഹരായി.
  ന്യുമീഡിയ ആന്റ് ഡിജിററല്‍ ജേര്‍ണലിസം  ഡിപ്ലോമ കോഴ്‌സിന്റെ  ഈവനിംഗ്  ക്ലാസ്സുകള്‍ ഏപ്രില്‍ 9 ന് ആരംഭിക്കും.

Click here to view result