News & Events

സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 16-ന്

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 16 ബുധന്‍ രാവിലെ 10-നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും....

read more

ട്രേസ് (TRACE) പദ്ധതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ മാധ്യമമേഖലയിലെ പട്ടികജാതി/വര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് പട്ടികജാതിവികസനവകുപ്പിന്റെTRACE പദ്ധതിയുടെഭാഗമായിതെരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റ് ട്രെയിനികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുത്തുപരീക്ഷ,...

read more

മാധ്യമ അവാര്‍ഡ് -2024 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2024 ഏഴുപേർക്ക്.. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. പുരസ്കാരം ആഗസ്തിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ...

read more

പി.ജി.ഡിപ്ലോമ : 2025 ജൂണ്‍ 10 വരെ അപേക്ഷിക്കാം Apply Now

അടിസ്ഥാന യോഗ്യത : ബിരുദം / അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാംഅപേക്ഷാഫീസ് : 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ)പ്രവേശന പരീക്ഷ രീതി : ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :...

read more

മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ജൂണ്‍ 20വരെ അപേക്ഷിക്കാം. Apply Now

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്സിലേക്ക് ജൂണ്‍ 20വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍...

read more

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു Apply Now

കോഴ്‌സിന്റെ കാലാവധി : 6 മാസം ഫീസ് : 34,500 വിദ്യാഭ്യാസ യോഗ്യത :  പ്ലസ് ടു പ്രായപരിധി : 30 വയസ്സ് / പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 25 Click here to Apply online സര്‍ക്കാര്‍...

read more

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

 കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.  ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന്  (focused research) ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിഷ ജയന്‍.സി, മാതൃഭൂമി പീരിയോഡിക്കല്‍സ് സബ് എഡിറ്റര്‍ സൂരജ്.ടി എന്നിവര്‍   അര്‍ഹരായി....

read more