You are here:

മന്ത്രി കെ. സി. ജോസഫ് പ്രസ് അക്കാദമി പവലിയന്‍ സന്ദര്‍ശിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 51ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം സി. എം. എസ്. കോളേജ് സെമ്ിനാര്‍ ഹാളില്‍ നടന്ന ചാനല്‍ യുഗവും വാര്‍ത്തയും എന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പ് മന്ത്രി കെ. സി. ജോസഫ് കേരള പ്രസ് അക്കാദമി പവലിയന്‍ സന്ദര്‍ശിച്ചു.