പത്രപ്രവര്‍ത്തകനായി 36 വര്‍ഷം രംഗത്തുണ്ടായിരുന്ന സുകുമാരന്‍ പൊറ്റെക്കാട്ട് അദ്ധ്യാപകനും സാഹിത്യകാരനും രാഷ്ട്രീയപ്രവര്‍ത്തകനും വക്കീലുമൊക്കെയായിരുന്നു. 1926-ല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനിച്ച പൊറ്റെക്കാട്ടിന്റെ അച്ഛന് കൃഷ്ണന്. അമ്മ കുഞ്ഞികുട്ടി. തൃശൂരിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.
You are here: