മാധ്യമ അവാര്‍ഡുകള്‍

2016-17 ലെ മാധ്യമ അവാര്‍ഡുകള്‍

1. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

എ.എസ്. ഉല്ലാസ്
മലയാള മനോരമ

 

2. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

കെ.എം. സന്തോഷ് കുമാര്‍
എക്‌സി. എഡിറ്റര്‍
കേരളഭൂഷണം

3. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

വി.പി. നിസാര്‍
മംഗളം

 

4. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

എന്‍.പി. ഹരിദാസ്
മാതൃഭൂമി
കളമശ്ശേരി ലേഖകന്‍

 

5. മികച്ച ന്യൂസ് ഫേട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

മനു ഷെല്ലി
ചീഫ് ഫേട്ടോഗ്രാഫര്‍
മെട്രോവാര്‍ത്ത, കൊച്ചി

 

6. മികച്ച ദൃശ്യ മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ്
(അവാര്‍ഡ് തുക 25000 രൂപയും ഫലകവും/സാക്ഷ്യപത്രം)

സലാം പി ഹൈദ്രോസ്
ചീഫ് റിപ്പോര്‍ട്ടര്‍
ഏഷ്യാനെറ്റ് ന്യൂസ്

——————————————————————————————————————————————————————————

2013-14 ലെ മാധ്യമ അവാര്‍ഡുകള്‍

Praveena 1 മികച്ച ദൃശ്യമാധ്യമപ്രവര്ത്തനത്തിനുള്ള അക്കാദമി അവാര്ഡ് പി.ആര്. പ്രവീണയ്ക്ക്
സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ആഗസ്റ്റ് 22 മുതല് 31 വരെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില് സംപ്രേക്ഷണം ചെയ്ത ‘ഞങ്ങള്ക്കും ആ ‘ശങ്ക’ എന്ന പേരിലുള്ള റിപ്പോര്ട്ടുകളാണ് പി.ആര്. പ്രവീണയെ അവാര്ഡിന് അര്ഹയാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ചീഫ് റിപ്പോര്ട്ടര് പി.ആര്. പ്രവീണ

Ismail 1 വി. കരുണാകരന് നമ്പ്യാര് അവാര്ഡ് എ.പി. ഇസ്മായിന്
ചന്ദ്രിക കോഴിക്കോട് സീനിയര് സബ് എഡിറ്ററായ എ.പി. ഇസ്മായില്‍ മെയ് 26ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘വാര്ദ്ധക്യം ഭാരമാകുമ്പോള്’ എന്ന എഡിറ്റോറിയലിലൂടെയാണ് അവാര്‍ഡ്ിന
അര്ഹനായത്

Jayaprakash-SN 1 ചൊവ്വര പരമേശ്വരന് അവാര്ഡ് എസ്.എന്. ജയപ്രകാശിന്
ആഗസ്റ്റ് 28 മുതല് സെപ്റ്റംബര് ഒന്നു വരെ മാതൃഭൂമി ദിനപത്രത്തില് പ്രസിദ്ധീകരിച്ച ‘സെക്രട്ടേറിയറ്റ് വളരുന്നു, ഭരണം തളരുന്നു’ എന്ന ലേഖനപരമ്പര എസ്.എന്. ജയപ്രകാശിന് അവാര്ഡ് നേടിക്കൊടുത്തത്. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്ട്ടറാണ് എസ്.എന്. ജയപ്രകാശ്

Johnson Vengathadomഎന്.എന്. സത്യവ്രതന് അവാര്ഡ് ജോണ്‍സണ്‍ വെങ്ങത്തടത്തിന്
ദീപിക തൊടുപുഴ ബ്യൂറോ ചീഫ് ആയ ജോണ്‌സണ് വേങ്ങത്തടത്തിനെ പുരസ്‌കാരത്തിന് അര്ഹനാക്കിയത് ഏപ്രില് 27ന് സണ്ഡേ ദീപികയില് പ്രസിദ്ധീകരിച്ച ‘ആകാശം തൊട്ട സ്വപ്നം’ എന്ന ഫീച്ചര് ആണ്.

surendran-Pillai 1 ഡോ. മൂര്ക്കന്നൂര് നാരായണന് അവാര്ഡ് വി. സുരേന്ദ്രന് പിള്ളയ്ക്ക്
മംഗളം ചവറ ലേഖകനായ വി. സുരേന്ദ്രന് പിള്ള ആഗസ്റ്റ് 10 മുതല് 12 വരെ മംഗളം ദിനപത്രത്തില് പ്രസിദ്ധീകരിച്ച ‘കെ.എം.എം.എല്. കമ്പനിയും വിഷം ശ്വസിക്കാന് വിധിക്കപ്പെട്ടവരും’ എന്ന ലേഖനമാണ് അവാര്ഡ് അര്‍ഹനാക്കിയത്.

Biju-Varghese 1 ഫോട്ടോഗ്രഫിക്കുള്ള അവാര്ഡ് ബിജു വര്ഗീസിന്
ബിജു വര്ഗീസ് എടുത്ത് ‘നമുക്ക് ഇങ്ങനെയൊന്നും ആകാതിരിക്കാം’ എന്ന അടിക്കുറിപ്പോടെ ജൂണ് 11ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം.